പല്ലുകളിലെ മഞ്ഞനിറം ഇല്ലാതാക്കി ആൽമവിശ്വാസത്തോടെ പുഞ്ചിരിക്കാൻ..
ഇന്നത്തെ കാലഘട്ടത്തിൽ ദന്തസംരക്ഷണത്തിന്റെ കാര്യത്തിൽ പലവിധത്തിലുള്ള വെല്ലുവിളികളാണ് നാം നേരിട്ടുകൊണ്ടിരിക്കുന്നത് അതിലെ പ്രധാനപ്പെട്ട ഒന്ന് തന്നെയായിരിക്കും പല്ലിൽ ഉണ്ടാകുന്ന മഞ്ഞ നിറം കറ എന്നിവ ഇത് മാറി കിട്ടുന്നതിന് വേണ്ടി പലവിധത്തിലുള്ള മാർഗങ്ങളാണ് സ്വീകരിക്കുന്നവരെ നമുക്ക് കാണാൻ സാധിക്കും ഇതിനായി വിപണിയിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങി സ്വീകരിച്ച ഒട്ടും ഗുണം ലഭിക്കാതെ വളരെയധികം വിഷമിക്കുന്നവരും ഇന്ന് വളരെയധികം ആണ് ആത്മവിശ്വാസം ഇല്ലാതാക്കുന്ന അവസ്ഥയിലേക്ക്. അതുപോലെ തന്നെ പുഞ്ചിരിക്കാൻ സാധിക്കാതെ വരുന്നതിനും ഇത് കാരണമായി മാറുന്നു പല്ലിൽ … Read more