ചാക്കോച്ചൻ ഒപ്പം നൃത്തം ചെയ്ത കുസൃതി ഒപ്പിക്കുന്ന മകൻ ഇസഹാക്ക് വീഡിയോ വൈറൽ. | Actor Kunjakko Boban And Isahaac Dance
മലയാളികൾക്ക് എന്നും എപ്പോഴും പ്രിയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ . സിനിമകളുടെയും വ്യക്തിജീവിതത്തിലും എല്ലാവർക്കും മാതൃക കൂടിയാണ് ഈ നടൻ വിവാഹം കഴിഞ്ഞ 14 വർഷത്തോളം കാത്തിരുന്ന ശേഷമാണ് ചാക്കോച്ചനും പ്രിയയ്ക്കും മകൻ ഇസഹാക്ക് ജനിച്ചത്. മകൻ ഉള്ള ഓരോ ദിവസങ്ങളും ഓരോ നിമിഷങ്ങളും ആഘോഷമാക്കിയാണ് ചാക്കോച്ചനും പ്രിയയും ഇന്ന് ജീവിക്കുന്നത്. എന്നാൽ ഇപ്പോൾ വൈറലാകുന്നത് മകന്റെ കുസൃതി എത്രത്തോളം ഉണ്ടെന്ന് ചാക്കോച്ചൻ കാണിച്ചു തരുന്ന ഒരു വീഡിയോ ആണ്. സൂപ്പർ ഹിറ്റ് ആക്കിയ … Read more