ചാക്കോച്ചൻ ഒപ്പം നൃത്തം ചെയ്ത കുസൃതി ഒപ്പിക്കുന്ന മകൻ ഇസഹാക്ക് വീഡിയോ വൈറൽ. | Actor Kunjakko Boban And Isahaac Dance

മലയാളികൾക്ക് എന്നും എപ്പോഴും പ്രിയങ്കരനായ നടനാണ് കുഞ്ചാക്കോ ബോബൻ എന്ന ചാക്കോച്ചൻ . സിനിമകളുടെയും വ്യക്തിജീവിതത്തിലും എല്ലാവർക്കും മാതൃക കൂടിയാണ് ഈ നടൻ വിവാഹം കഴിഞ്ഞ 14 വർഷത്തോളം കാത്തിരുന്ന ശേഷമാണ് ചാക്കോച്ചനും പ്രിയയ്ക്കും മകൻ ഇസഹാക്ക് ജനിച്ചത്. മകൻ ഉള്ള ഓരോ ദിവസങ്ങളും ഓരോ നിമിഷങ്ങളും ആഘോഷമാക്കിയാണ് ചാക്കോച്ചനും പ്രിയയും ഇന്ന് ജീവിക്കുന്നത്. എന്നാൽ ഇപ്പോൾ വൈറലാകുന്നത് മകന്റെ കുസൃതി എത്രത്തോളം ഉണ്ടെന്ന് ചാക്കോച്ചൻ കാണിച്ചു തരുന്ന ഒരു വീഡിയോ ആണ്.

സൂപ്പർ ഹിറ്റ് ആക്കിയ സിനിമയാണ് എന്നാൽ കേസുകൂട് ഈ ചിത്രത്തിലെ സൂപ്പർ ഹിറ്റ് ഗാനമായ ദേവദൂതർ പാടിക്കാൻ അനുസരിച്ച് ചുവടുവെക്കുന്ന ചാക്കോച്ചനെയാണ് വീഡിയോയിൽ കാണാനാവുക. അപ്പനൊപ്പം ഇസഹാക്കും ചുവടുവെക്കുന്നു ആദ്യം അപ്പനെ അനുകരിക്കാൻ ശ്രമിക്കുകയും പിന്നെ ഡാൻസ് ചെയ്യുന്ന ചാക്കോച്ചന്റെ കാലുകൾക്കിടയിലൂടെ ഉരുണ്ടുപോയി കുസൃതി ഒപ്പിക്കുകയും ചെയ്യുകയാണ്ഇസഹാക്ക്.

ദേവദറിന്റെ ഏറ്റവും ക്യൂട്ട് വേർഷൻ ആണ് ഇപ്പോൾ കണ്ടത് എന്നാണ് ആരാധകർ വീഡിയോയ്ക്ക് നൽകുന്ന കമന്റുകൾ. ചെക്കൻ വെറൈറ്റി ആണല്ലോ അതൊക്കെ പോട്ടെ ഞാൻ കാണിക്കുന്ന ഐറ്റം അപ്പൻ ചെയ്യാൻ പറ്റുമോ എന്നിങ്ങനെ പോകുന്നു ആരാധകരുടെ കമന്റുകൾ. വീഡിയോ ചുരുങ്ങിയ സമയം കൊണ്ട് ആരാധക ശ്രദ്ധ നേടിക്കഴിഞ്ഞു. സിനിമയിലെ ഗാനരംഗത്തിൽ അവതരിപ്പിക്കുന്ന അതേ ചുവടുകൾ തന്നെയാണ് ചാക്കോച്ചൻ അനുകരിക്കുന്നത്.

പാട്ടിനൊപ്പം ഇസഹാക്ക് താളം പിടിക്കുന്നതും അവസാനം കുസൃതി കാണിക്കുന്നുമില്ല പ്രേക്ഷകരെ ഏറെ ചിരിപ്പിക്കുന്നുണ്ട്. താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് വീഡിയോയ്ക്ക് പ്രതികരണങ്ങൾ അറിയിക്കുന്നത് അമ്പതു കോടി ക്ലബ്ബിൽ ഇടം നേടിയ ചാക്കോച്ചന്റെ നാന്‍ കേസുകൊട് എന്ന ചിത്രം വിജയകരമായി പ്രദർശനം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.