തന്റെ മകളെക്കുറിച്ച് വെളിപ്പെടുത്തി ശോഭന, ഇത് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു..
സാധാരണയായി താരങ്ങളുടെ മക്കൾക്ക് വലിയ ആരാധകരാണ് സമൂഹത്തിലുള്ളത്. അവരുടെ എന്ത് ഫോട്ടോയും വളരെയധികം വൈറലാക്കാറുണ്ട് എന്നാൽ ശോഭന ഇതിൽ നിന്നെല്ലാം വ്യത്യസ്ഥയാണ് മകൾ ഒരു സാധാരണ കുട്ടിയാണെന്നും എന്തിനാണ് മകളെ മാധ്യമങ്ങളുടെ മുന്നിൽ കൊണ്ടുവരേണ്ടതെന്നും ആണ് ശോഭന പറയുന്നത്. അതുകൊണ്ടുതന്നെ മകളുടെ ചിത്രങ്ങൾ ഒന്നും തന്നെ സമൂഹമാധ്യമങ്ങളിൽ ഇല്ല. ശോഭനയുടെ അഭിമുഖങ്ങളിലും മകളെക്കുറിച്ച് വാചാലയാകാറില്ല എന്നാൽ ശോഭന ഇപ്പോൾ തന്റെ മകളെക്കുറിച്ച് തുറന്നു പറയുന്നു ഒരു പ്രശസ്ത മാഗസിന് നൽകിയ അഭിമുഖത്തിലാണ്. ഇതിന്റെ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. ശോഭനയുടെ … Read more