ചർമ്മത്തെ തിളക്കമുള്ളതാക്കി തീർക്കുന്നതിന് കിടിലൻ പ്രകൃതിദത്ത വഴി..

ഒരു ദിവസങ്ങൾ കടന്നു പോകുമ്പോഴും ചർമ്മസംരക്ഷണത്തിന് കാര്യത്തിൽ ഒത്തിരി വെല്ലുവിളികളാണ് നാം ദിവസവും നേരിട്ടുകൊണ്ടിരിക്കുന്നത് ഓരോ വർഷവും വേനൽ കനക്കുന്നതും ചൂടും പൊടിയും വിയർപ്പും എല്ലാം ചർമത്തെ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടുന്നതിന് കാരണമായിത്തീരുന്നു. ചർമ്മത്തിനു ഉണ്ടാകുന്ന എല്ലാത്തരം പ്രശ്നങ്ങളും പരിഹരിക്കാനും ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ സംരക്ഷിക്കുന്നതും ചർമ്മത്തിന് അല്പം ശ്രദ്ധ നൽകേണ്ടത് വളരെയധികം അത്യാവശ്യമാണ്. ചർമ്മത്തിൽ നമ്മുടെ ജീവിതശൈലി മാറ്റങ്ങൾ പോഷകാഹാരക്കുറവ് ഉറക്കക്കുറവ് സ്ട്രെസ്സ്.

   

എന്നിവയെല്ലാം നമ്മുടെ ചർമ്മത്തിൽ ഒത്തിരി പ്രശ്നങ്ങളാണ് സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത് പോരാതെ നമ്മൾ ഉപയോഗിക്കുന്ന കൃത്രിമ മാർഗങ്ങളുടെ പാർശ്വഫലങ്ങളും നമ്മുടെ ചർമ്മത്തിലെ വളരെയധികം നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്നത്തെ കാലത്ത് ചർമ സംരക്ഷണത്തിന് ഒട്ടുമിക്ക ആളുകളും വളരെയധികം ആശ്രയിക്കുന്നത് കൃത്രിമ മാർഗ്ഗങ്ങളെ തന്നെയായിരിക്കും ഇത്തരം കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ ചർമ്മത്തിന്.

https://youtu.be/NtzTKKkFFZQ

യഥാർത്ഥത്തിൽ യാതൊരുവിധത്തിലുള്ള ഗുണങ്ങളും നൽകുന്നില്ല എന്നതാണ് വാസ്തവം അതുകൊണ്ടുതന്നെ ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ സംരക്ഷിച്ച് നിലനിർത്തുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം ആയിട്ടുള്ളത്. ചർമ്മ സംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന പ്രകൃതിദത്ത മാർഗങ്ങളിൽ ചർമ്മത്തെ കൂടുതൽ നല്ല രീതിയിൽ സംരക്ഷിക്കുന്ന ഒന്നുതന്നെയായിരിക്കും വെണ്ടക്കായി എന്നത് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്ന ഒന്നാണ് വെണ്ടയ്ക്ക ചർമ്മ കോശ പ്രശ്നങ്ങളെ.

പരിഹരിക്കുന്നതിന് വെണ്ടയ്ക്ക ഉപയോഗിക്കുന്നത് വളരെയധികം നല്ലതായിരിക്കും ചർമ്മത്തിൽ പുരട്ടുന്നതും അതുപോലെ തന്നെ വെണ്ടക്കായി കഴിക്കുന്നതും വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് വെണ്ടക്കായി ഉപയോഗിച്ച് നമ്മുടെ ചർമ്മത്തിൽ പുരട്ടാവുന്ന ഫേസ് പാക്കുകൾ തയ്യാറാക്കി ഉപയോഗിക്കാം ഇതിലെ പോഷകങ്ങളും പ്രോട്ടീനുകളും നമ്മുടെ ചർമ്മത്തിന് വളരെയധികം ഗുണം ചെയ്യും. തുടർന്നറിയുന്നതിന് വീഡിയോ മുഴുവൻ ആയി കാണുക.