മകനും മരുമകളും കൂടി ഈ അമ്മയോട് ചെയ്തത് കണ്ടാൽ ആരും ഒന്ന് ഞെട്ടിപ്പോകും…
മോളെ പൈസ ഉണ്ടെങ്കിൽ 100 രൂപ അമ്മയ്ക്ക് വാങ്ങാനാണ് അവർക്കിടന്ന് കരയുന്നു രണ്ടുദിവസമായി അവർക്ക് തീറ്റ കൊടുത്തിട്ട് ഡേ തള്ളേ മിണ്ടാതെ പോകുന്നുണ്ടോ ഇല്ലേ ഞാൻ പുറത്തിടും പറഞ്ഞില്ലെന്ന് വേണ്ട. നിങ്ങൾ ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ എവിടുന്ന് കാശ് ഒരുത്തന്റെ മാത്രം വരുമാനം കൊണ്ട് ഈ വീട് രണ്ടറ്റം കൂട്ടിക്കെട്ടാൻ പാടുപെടുവാണ് അപ്പോഴാണ് അവരുടെ ആടും മാടും ഒക്കെ. നിങ്ങൾക്ക് കിട്ടുന്ന കഞ്ഞികുടി ഇല്ലാതാക്കണ്ട കിട്ടുന്ന മര്യാദക്ക് അവിടെങ്ങാനും പോയി കിടക്കാൻ നോക്ക് എന്റെ വായിക്ക് വാക്ക് വെറുതെ … Read more