അമൃതിയും ഗോപി സുന്ദറും കൈയിൽ പിടിച്ചിരിക്കുന്ന ഇരട്ടക്കുട്ടികളെ കണ്ട് ആരാധകർ ഞെട്ടി… | Amritha Suresh And Gopi Sundar

മലയാളികൾ ഒരിക്കൽ മറക്കാത്ത ഒരു മുഖം തന്നെയാണ് സുമ ജയറാമിന്റെ. നല്ല കഥാപാത്രങ്ങളിലൂടെ മലയാളികൾ ഇന്നും ഓർത്തിരിക്കുന്ന ഒരു താരം തന്നെയാണ് സുമ നല്ല കഥാപാത്രങ്ങളും അതുപോലെ തന്നെ അത് ചെയ്തു തന്നെയാണ് സുമയെ എന്നും വ്യത്യസ്ത ആക്കുന്നത്. നായികയായും സഹനടിയായും ഒക്കെ തന്നെ സിനിമയിൽ തിളങ്ങാൻ ശ്രമിക്കുക സാധിച്ചു സിനിമയ്ക്ക് അകത്തും പുറത്തുമായി നിരവധി സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന ഒരു വ്യക്തി തന്നെയാണ് സുമ എന്ന മലയാളികൾക്ക് അറിയാം. എന്നാൽ ഇപ്പോൾ സുമ ചിത്രം പങ്കുവെച്ചിരിക്കുന്നതിനൊപ്പം നിൽക്കുന്ന താരങ്ങളെ കണ്ട്.

ഞെട്ടിയിരിക്കുകയാണ് ആരാധകർ. നമ്മുടെ സ്വന്തം അമൃതയും ഗോപി സുന്ദറും ആണ് ഈ ചിത്രത്തിലുള്ളത്. അതോടൊപ്പം അമൃതയും ഗോപി സുന്ദറും സുമയുടെ രണ്ട് ഇരട്ട ആൺകുട്ടികളെ കയ്യിലെടുത്ത് വച്ചിരിക്കുന്ന ചിത്രവുമാണ് പങ്കുവെച്ച് എത്തിയിരിക്കുന്നത്. സുമൈൽ ഇരട്ട കുട്ടികൾക്ക് ജന്മം നൽകിയ ബന്ധപ്പെട്ട വാർത്ത വന്നത് മുതൽ ആരാധകരുടെ വിശേഷങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു.

ഭർത്താവിനും മക്കൾക്കൊപ്പം നിൽക്കുന്ന സുമയുടെ ഫോട്ടോസ് എല്ലാം തന്നെ വൈറലായി മാറിയിരുന്നു. ഇതിന് പിന്നാലെ ഇവരുടെ സൗഹൃദം കൂടി ഇവിടെ ഈ ചിത്രത്തിൽ കാണിക്കുന്നു. പ്രസവമുള്ള ചികിത്സയും അത് കഴിഞ്ഞിട്ടുള്ള സുമയുടെ ബാംഗ്ലൂരിലേക്കുള്ള മടങ്ങിവരവിനെ കുറിച്ചൊക്കെ വാർത്തകളിൽ നിറഞ്ഞുനിന്നതാണ് ഇപ്പോൾ ഇവരുമായുള്ള സൗഹൃദം എവിടെ നിന്നാണ് തുടങ്ങിയിരുന്നു നിങ്ങളെ എങ്ങനെയാണ് സൗഹൃദത്തിൽ ആയി.

തുടങ്ങിയ ചോദ്യങ്ങളാണ് ആരാധകർ ചോദിക്കുന്നത്. അമൃതയുടെയും ഗോപി സുന്ദരിയും ഏത് വിശേഷമായാലും ഇപ്പോൾ വയറിലായി മാറാറുണ്ട് കാരണം ആരാധകർ നോക്കിയിരിക്കുന്ന ഒരു ദമ്പതികളായി മാറിക്കഴിഞ്ഞു ഇവർ രണ്ടുപേരും രണ്ടുപേരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ വേഗം ആയി മാറുന്നതുകൊണ്ട് തന്നെ ആരാധകർ എല്ലാവരും ഇവരുടെ വിശേഷങ്ങളിലേക്ക് നോക്കാം. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.