മേഘ്‌ന പങ്കുവെച്ചിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് വൈറലായി.. | Viral Video Of Actress Meghna
മേഘ്‌ന എപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മേഘ്‌നയുടെ പുതിയ വിശേഷങ്ങൾ എപ്പോഴും മലയാളികൾക്ക് ആഘോഷമാണ് ചീരുവിന്റെ മരണം മേഖലയെ വല്ലാതെ തളർത്തിയിട്ടുണ്ട് ഇന്നും ആ തളർച്ചയിൽ നിന്നും മേഖലയ്ക്ക് മുഴുവനായി എഴുന്നേൽക്കാൻ സാധിച്ചിട്ടില്ല. അന്ന് ആ മരണത്തിൽ നിന്ന് രക്ഷപ്പെട്ടതും അല്ലെങ്കിൽ അതിന്റെ ആഘാതം മേഖലയിൽ നിന്നും മാറിയതും മകൻ റയാന്റെ ചിരി കണ്ടതിനുശേഷം ആണ്. പ്രേക്ഷകർക്ക് അത്രമേൽ ഇഷ്ടപ്പെട്ട രണ്ടുപേർ തന്നെയായിരുന്നു ചിരഞ്ജീവിയും മേഖലയും.ചിരഞ്ജീവിയുടെ മരണത്തിന് ശേഷം മേഘല കരുതൽ ആരാധകർക്ക് കൂടി. എന്ന് തന്നെ … Read more