മുടി നരയെ പ്രതിരോധിക്കാൻ പ്രകൃതിദത്ത വഴിയിലൂടെ….

ഇന്നത്തെ കാലത്ത് മുടിയുടെ ആരോഗ്യകാര്യത്തിൽ നേരിട്ട് കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട വെല്ലുവിളി തന്നെയായിരിക്കും മുടി നരയ്ക്കുന്ന അവസ്ഥ എന്നത് പണ്ടുകാലങ്ങളിൽ അതായത് ഏകദേശം 50 60 വയസ്സിന് മുകളിലുള്ളവരിൽ പ്രായമാകുന്നതിന്റെ ലക്ഷണമായിട്ടാണ് മുടി നരക്കുന്നത് കണ്ടിരുന്നത് എങ്കിൽ ഇന്നത്തെ തലമുറയിൽ പെട്ടവർക്ക് അതായത് കൊച്ചു കുട്ടികൾ മുതൽ യുവതി യുവാക്കളിലും മുടി നരയ്ക്കുന്ന അവസ്ഥ കണ്ടുവരുന്നു.ഇത് ഒത്തിരി മാനസിക വിഷമവും അതുപോലെതന്നെ ആത്മവിശ്വാസക്കുറവ് സൃഷ്ടിക്കുന്നതിനും കാരണമാകുന്നുണ്ട് ഒഴിവാക്കുന്നതിന് വേണ്ടി.

   

ഇന്ന് ഒത്തിരി ആളുകൾ വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗങ്ങൾക്ക് പുറകെ പോകുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗങ്ങൾ അതായത്ഹെയർ ഡൈ ഓയിലുകൾ എന്നിവ ഉപയോഗിക്കുന്നത് നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും നല്ലതല്ല എന്നതാണ് വാസ്തവം കാരണം ഇത്തരം ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ കെമിക്കൽ ഉള്ള അടങ്ങുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ്.

ഇത് നമ്മുടെ മുടിയുടെ ആരോഗ്യത്തെ വളരെ ദോഷകരമായും ബാധിക്കുന്നതിനും മുടി നരയാക്കുന്നതിനും വേഗത്തിൽ മുടി നരകം ഉണ്ടാകുന്നതിനും കാരണമാവുകയും ചെയ്യും അതുകൊണ്ടുതന്നെ മുടി നരകം ഒഴിവാക്കുന്നതിനെപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ ഉചിതം ആയിട്ടുള്ളത്. അകാലനര വരുന്നതിനെ ഒത്തിരി കാരണങ്ങളുണ്ട്. ഇതിൽ സ്ട്രെസ്സ് മുതൽ തലയിൽ ഉപയോഗിക്കുന്ന കെമിക്കലുകൾ.

വരെ കാരണമായിത്തീരുന്നു പാരമ്പര്യം ഒരു പരിധിവരെ കാരണമാകുന്നുണ്ട്. നമ്മുടെ ജീവിത രീതികളും അന്തരീക്ഷത്തിൽ വരുന്ന മാറ്റങ്ങളും മുടിയേയും ദോഷകരമായി ബാധിക്കുന്നു ഇതെല്ലാം പോലെയുള്ള പ്രശ്നങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നുണ്ട് മാത്രമല്ല ഭക്ഷണത്തിലെ പോഷകാഹാരം ഇത്തരത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നത് കാരണമായിത്തീരുന്നുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.