മേഘ്‌ന പങ്കുവെച്ചിരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ നിമിഷ നേരം കൊണ്ട് വൈറലായി.. | Viral Video Of Actress Meghna

മേഘ്‌ന എപ്പോഴും മലയാളികളുടെ പ്രിയപ്പെട്ട നടിയാണ്. മേഘ്‌നയുടെ പുതിയ വിശേഷങ്ങൾ എപ്പോഴും മലയാളികൾക്ക് ആഘോഷമാണ് ചീരുവിന്റെ മരണം മേഖലയെ വല്ലാതെ തളർത്തിയിട്ടുണ്ട് ഇന്നും ആ തളർച്ചയിൽ നിന്നും മേഖലയ്ക്ക് മുഴുവനായി എഴുന്നേൽക്കാൻ സാധിച്ചിട്ടില്ല. അന്ന് ആ മരണത്തിൽ നിന്ന് രക്ഷപ്പെട്ടതും അല്ലെങ്കിൽ അതിന്റെ ആഘാതം മേഖലയിൽ നിന്നും മാറിയതും മകൻ റയാന്റെ ചിരി കണ്ടതിനുശേഷം ആണ്. പ്രേക്ഷകർക്ക് അത്രമേൽ ഇഷ്ടപ്പെട്ട രണ്ടുപേർ തന്നെയായിരുന്നു ചിരഞ്ജീവിയും മേഖലയും.ചിരഞ്ജീവിയുടെ മരണത്തിന് ശേഷം മേഘല കരുതൽ ആരാധകർക്ക് കൂടി.

   

എന്ന് തന്നെ പറയാം. എന്നാ വിശേഷവും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവയ്ക്കാറുണ്ട്. റയാന്റെ വിശേഷങ്ങൾ ആണ് കൂടുതലും താരം പങ്കുവെക്കാൻ ഉള്ളത് ഇന്ന് റയാന് രണ്ട് വയസ്സ് തികയുന്നു. ആ വിശേഷമാണ് താരം ഇപ്പോൾ പങ്കുവെച്ച് എത്തിയിരിക്കുന്നത്. ഇന്ന് എന്റെ രാജകുമാരന് രണ്ട് വയസ്സ് തികയുന്നു എല്ലാവരും അവനുവേണ്ടി പ്രാർത്ഥിക്കണം.

ആശംസകൾ അറിയിക്കണം ഇങ്ങനെ ഓരോ ക്യാപ്ഷനോട് കൂടിയ ചിത്രങ്ങൾ ആയിരുന്നു മേഘ്‌ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. നിമിഷങ്ങൾ കൊണ്ട് തന്നെ മേഖലയുടെ ഈ ചിത്രം മാറാത്ത ഏറ്റെടുത്തു. മകനെ കെട്ടിപ്പിടിച്ച് നിൽക്കുന്ന വീഡിയോ ഉള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. എന്റെ ഭാഗ്യം എന്റെ ബ്ലസിങ് എന്റെ അനുഗ്രഹം അവർ ബേബി ബോയ്.

നൗ ടു ചിരു സർജൻ രാജ് സർജ ഇങ്ങനെയാണ് താരം പങ്കുവെച്ചിരിക്കുന്ന ക്യാപ്ഷൻ. ചിരുവിന് മറക്കാതെ ഈ വീഡിയോയ്ക്ക് ടാഗ് ചെയ്തിട്ടുണ്ട് അമ്മയും മകനും ആയിട്ടുള്ള രസകരമായ നിമിഷങ്ങൾ ഓർത്തിണക്കി കൊണ്ടുള്ള വീഡിയോ താരം പങ്കുവെച്ചിരിക്കുന്നത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.