വമ്പൻ താരങ്ങളുടെയും സംവിധായകരുടെയും ഇടയിൽ മലയാളി താരം ചർച്ചയാകുന്നു..
സുധാകൊപ്പം സൂര്യയും ദുൽഖറും ചുരുങ്ങിയ കാലത്തിനുള്ളിൽ മറു ഭാഷകളിലും ആരാധകരെ നേടിയ താരമാണ് ദുൽക്കർ സൽമാൻ. ദുൽഖറിൻറെ തായി അടുത്ത തിയേറ്ററിൽ എത്താൻ ഇരിക്കുന്നു ഇരിക്കുന്ന സിനിമയും തെലുങ്കിൽ നിന്നാണ്. സീതാരാമൻ ലോഡ്ജിൽ ദുൽഖറിനെ കാണാനെത്തിയ ആൾക്കൂട്ടം ഒരു മലയാള താരത്തിന് ഇന്നുവരെ ലഭിച്ചിട്ടില്ല അതാണ്. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഫോട്ടോയാണ് അമിതാഭ് ബച്ചനൊപ്പം ദുൽഖർ. പ്രഭാസ് കെജി എഫ് ഡയറക്ടർ പ്രശാന്ത് നീൽ തെലുങ്കിലെ മുതിർന്ന സംവിധായകനും നടനുമായ കെ രാഘവേന്ദ്ര റാവു … Read more