വമ്പൻ താരങ്ങളുടെയും സംവിധായകരുടെയും ഇടയിൽ മലയാളി താരം ചർച്ചയാകുന്നു..

സുധാകൊപ്പം സൂര്യയും ദുൽഖറും ചുരുങ്ങിയ കാലത്തിനുള്ളിൽ മറു ഭാഷകളിലും ആരാധകരെ നേടിയ താരമാണ് ദുൽക്കർ സൽമാൻ. ദുൽഖറിൻറെ തായി അടുത്ത തിയേറ്ററിൽ എത്താൻ ഇരിക്കുന്നു ഇരിക്കുന്ന സിനിമയും തെലുങ്കിൽ നിന്നാണ്. സീതാരാമൻ ലോഡ്ജിൽ ദുൽഖറിനെ കാണാനെത്തിയ ആൾക്കൂട്ടം ഒരു മലയാള താരത്തിന് ഇന്നുവരെ ലഭിച്ചിട്ടില്ല അതാണ്. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഫോട്ടോയാണ് അമിതാഭ് ബച്ചനൊപ്പം ദുൽഖർ.

പ്രഭാസ് കെജി എഫ് ഡയറക്ടർ പ്രശാന്ത് നീൽ തെലുങ്കിലെ മുതിർന്ന സംവിധായകനും നടനുമായ കെ രാഘവേന്ദ്ര റാവു തെലുങ്ക് താരം നാനി, തെലുങ്ക് സംവിധായകൻ നാഗ അശ്വിൻ എന്നിവർക്കൊപ്പം ഉള്ള ഫോട്ടോയാണ് ആരാധകർ വൈറൽ ആക്കിയത്. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ വൈജയന്തി മൂവീസ് പുതിയ ഓഫീസ് കെട്ടിടത്തിനു ഉദ്ഘാടനത്തോടനുബന്ധിച്ച് ആണ് പല ഭാഷാ സിനിമകളിലെ പ്രമുഖർ ഒരുമിച്ചു കൂടിയത്.

ദുൽഖർ നായകനായ സീതാരാമവും പ്രഭാസിനെ നായകനാക്കി ഷൂട്ടിങ്ങ് പുരോഗമിക്കുന്ന പ്രോജക്റ്റ് കെ നിർമിക്കുന്നത് വൈജയന്തി മൂവീസാണ്. നോക്ക് അശ്വിനാണ് പ്രോജക്ട് കെയുടെ സംവിധാനം, അമിതാഭ് ബച്ചനും ഈ സിനിമയിൽ ഒരു മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ദുൽഖറിനെ തെലുങ്ക് അരങ്ങേറ്റ സിനിമ സിനിമ മഹാ നടിയും നാഗഅശ്വിൻ ആണ് ഒരുക്കിയത്.

ദുൽഖർ പ്രൊജക്ടർ കീഴിൽ അതിഥി വേഷത്തിലെത്തുന്നു എന്ന റിപ്പോർട്ടുകൾ എത്തിയിരുന്നു. ആ റിപ്പോർട്ടുകൾ വീണ്ടും വാർത്തയിൽ ഇടം പിടിച്ചിരിക്കുകയാണ്. ഇപ്പോളിതാ വലിയ ആവേശം തരുന്ന മറ്റൊരു റൂമർ എത്തിരിക്കുകയാണ്. സൂര്യ നായകനാക്കി sudha കൊങ്കൻ ഒരുക്കുന്ന വാർത്തകൾ എത്തിയ വമ്പൻ പടത്തിൽ ദുൽഖറും ഒരു വേഷത്തിലെത്തുന്നു . തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.