ഏതൊരു മാതാപിതാക്കളും കൊതിക്കും ഇങ്ങനെയൊരു മകനെ കിട്ടാൻ..
വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കപ്പിന് വന്നതായിരുന്നു. എട്ടുവർഷം മുമ്പ് ആട്ടിന് ബ്ലോക്ക് ഉണ്ടായതുകൊണ്ട് ബൈപാസ് സർജറി കഴിഞ്ഞതായിരുന്നു അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ വരണമായിരുന്നു. ഇപ്പോഴത് ആറുമാസം കൂടുമ്പോഴാണ് സാധാരണ വന്ന ചെക്കപ്പൊക്കെ കഴിഞ്ഞ് വൈകിട്ട് 4 മണിയാകുമ്പോൾ തിരിച്ചു പോകുകയാണ് പതിവ്. ഇന്ന് പക്ഷേ ഇസിജി എടുത്തപ്പോൾ വേരിയേഷൻ ഉണ്ടെന്നും പറഞ്ഞ് എക്കോ ടെസ്റ്റ് ചെയ്തു. അത് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു. രണ്ടു ദിവസം ഇവിടെ കിടക്കട്ടെ ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് പറയാം എന്ന്. … Read more