ഇങ്ങനെയുള്ള ടീച്ചർമാർ ഉണ്ടെങ്കിൽ കുട്ടികളുടെ ഭാവി സുരക്ഷിതമായിരിക്കും.
തലയുന്ന വേദനയിൽ കൈകൾക്കിടയിലേക്ക് മുഖം മറത്തി അങ്ങനെ തന്നെ കിടന്നു. ചുറ്റുമുള്ള കുട്ടികളുടെ ശബ്ദം പെട്ടെന്ന് നിശബ്ദമായി എല്ലാവരും ഇരിക്കു ഞാൻ പുതിയതായി വന്ന മലയാളം ടീച്ചറാണ്. എന്റെ പേര് രാധിക എനിക്ക് നിങ്ങളെ ഓരോരുത്തരെയും പരിചയപ്പെടുത്തി തരണം അതുകൊണ്ട് ഓരോരുത്തരായി പേരു പറയൂ ക്ലാസിൽ ആദ്യം മുതൽ പേര് പറഞ്ഞു തുടങ്ങി പെട്ടെന്ന് പൂർത്തിയാവാതെ പേര്. പറച്ചിൽ നിർത്തിയതായി എനിക്ക് തോന്നി അടുത്ത നിമിഷം ടീച്ചർ ചോദിക്കുന്നു കേട്ടു എന്താണെന്ന് കിടക്കുന്നത് ക്ലാസിൽ ശ്രദ്ധിക്കല്ലേ മടിയാണോ … Read more