പണമില്ലാത്ത ഈ കുട്ടിയോട് ഈ ടീച്ചർ കാണിച്ചത് കണ്ടു ഞെട്ടി മറ്റ് അധ്യാപകർ..
ടീച്ചർ അഞ്ച് പഠിക്കുന്ന ആ രോഹിത്തിന്റെ അച്ഛന് എയ്ഡ്സ് ആണ് പ്രിൻസിപ്പാളിന്റെ മുന്നിൽ നിന്നുകൊണ്ട് മിനി ടീച്ചർ വേവാതെ കൂടി പറഞ്ഞു. പ്രിൻസിപ്പൽ അവരെ മുഖമുയർത്തി നോക്കി ടീച്ചർ എന്തിനാണ് അതിൽ ഇത്രയും പരിഭ്രമിക്കുന്നത് എയ്ഡ്സ് എന്ന് പറയുന്നത് ഒരു പകർച്ചവ്യാധി ഒന്നുമല്ല അത് ഒരാൾക്ക് മറ്റൊരാളിൽ നിന്ന് എങ്ങനെ പകരുന്നതെന്ന് ടീച്ചറെ പോലെയുള്ള ഒരാൾക്ക് അറിയാമല്ലോ. പിന്നെ എന്തിനാണ് ഇത്രയും വെപ്രാളം അയാൾക്ക് പണ്ടൊരിക്കലും. ആക്സിഡന്റ് പറ്റി ഹോസ്പിറ്റലിൽ കിടന്നപ്പോൾ ബ്ലഡ് ഡൊമേഷനിലൂടെയോ മറ്റോ ആണ് … Read more