പഠിക്കുന്നതിന് വേണ്ടി പണക്കാരായ ഇളയപ്പനോട് പണം കടം ചോദിച്ചപ്പോൾ ഈ പെൺകുട്ടി നേരിട്ട്…

അമ്മേ എനിക്ക് ഇനിയും പഠിക്കണം പക്ഷേ എന്റെ കരച്ചിൽ അമ്മയുടെ മൗനം മറുപടിയൊന്നും തന്നില്ല. കുട്ടിക്കാലം മുതലേ പഠിക്കുവാൻ എനിക്ക് വാശിയായിരുന്നു ഡോക്ടർ ആകുവാൻ ആശിച്ചു പക്ഷേ കിട്ടിയത് നഴ്സിംഗ് അഡ്മിഷൻ ആയിരുന്നു. അല്ലെങ്കിൽ പരനിയും ഇല്ലാത്തെ ഞാൻ ഒരുപാട് മോഹിച്ചത് തെറ്റായിപ്പോയി എങ്ങനെയെങ്കിലും പഠിച്ച് വിദേശത്ത് പോകണം വീട്ടിലെ ബാധ്യതകളൊക്കെ തീർക്കണം പിന്നീട് അത് മാത്രമായി ചിന്ത.

   

രണ്ടു കൂട്ടിവാൻ പെടാപ്പാട് പാടുന്ന അമ്മ എന്തുപടി ചെയ്യുവാൻ മടിയില്ലാത്ത അപ്പൻ ആ പാവത്തിന് ഒരു മാല പോലുമില്ല എങ്കിലും ഉള്ളതുകൊണ്ട് ഓണം പോലെ ഞങ്ങൾ ജീവിക്കുന്നു. ഇനി ഒരു വർഷം കൂടി ഉള്ളൂ പഠനം തീരുമാനം അപ്പന് സുഖമില്ലാതെ ആയത് അപ്പന്റെ മരുന്നുകളും അനിയത്തിയുടെ സ്കൂൾ പഠനവും ഇന്ത്യ പഠനം കൂടി മുന്നോട്ട് നീ പെട്ടെന്ന് ബുദ്ധിമുട്ടായി.

വീട്ടിലെ എല്ലാ കാര്യങ്ങളും എനിക്കറിയാം മറുതൊന്നു പറയുവാൻ പോലും വയ്യ എങ്കിലും അമ്മയെ ഒരു വർഷം എന്നെ എങ്ങനെയെങ്കിലും ഒന്ന് പഠിപ്പിക്കാമോ അതുകഴിഞ്ഞാൽ എല്ലാം ശരിയാകും. മോളെ ഫീസ് അടക്കാൻ അമ്മയ്ക്ക് ആവില്ല ഇനി വിൽക്കാനൊന്നും ബാക്കിയില്ല ബാക്കിയുള്ള വീട് പണിയും വച്ചാൽ നിന്നെയും അവളെയും കൂട്ടി ഒരു തട്ടുകേട് വന്നാൽ ഞാൻ എവിടെ പോകും.

ഒരു നിമിഷം ഞാൻ അങ്ങനെ നിന്നുപോയി പിന്നെ ചോദിച്ചു അമ്മേ ഞാൻ എളാപ്പനോട് പൈസ ചോദിക്കട്ടെ അത് വേണ്ട മോളെ അപ്പന് സങ്കടമാകും. അയാൾ നിനക്ക് പണം ഒന്നും തരില്ല അയാൾ നിനക്ക് പണം തന്നില്ലെങ്കിലും നിനക്ക് മാത്രമല്ല അപ്പനും നാണക്കേടാകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *