മുടിയിലെ നര ഒഴിവാക്കാൻ വളരെ എളുപ്പത്തിൽ..

സൗന്ദര്യം സംരക്ഷണത്തിൽ വളരെയധികം കൊണ്ടിരിക്കുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും മുടിയിൽ ഉണ്ടാകുന്ന നര എന്നത് പണ്ടുകാലങ്ങളിൽ പ്രായമായവരിൽ മാത്രം കണ്ടിരുന്ന അതായത് ഏകദേശം 55 വയസ്സിനു മുകളിലോ അല്ലെങ്കിൽ 60 വയസ്സിന് മുകളിൽ പ്രായമാകുന്നതിന്റെ ലക്ഷണം എന്നോണം വന്നിരുന്നു നര ഇന്നത്തെ കാലത്ത് കൊച്ചുകുട്ടികളിലും യുവതി യുവാക്കളിലും ഇത്തരം പ്രശ്നങ്ങൾ വളരെയധികം കാണപ്പെടുന്നു ഇത് പലതരത്തിലുള്ള മാനസിക വിഷമങ്ങളും ആത്മവിശ്വാസക്കുറവും നേരിടുന്നതിനും.

കാരണമായി തീരുകയാണ് ചെയ്യുന്നത് ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്ന് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ ചർമ്മത്തിന് യാതൊരുവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നതാണ് വാസ്തവം ചരമത്തെ നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിന് എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതായിരിക്കും കൂടുതൽ അനുയോജ്യം.

https://youtu.be/IPlSCy0KFN4

മുടിയിലെ നരയില്ലാതാക്കുന്നതിനും മുടിയെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും മുടിവളർച്ച ഇരട്ടിയാക്കുന്നതിനും സഹായിക്കുന്ന ഒന്നാണ് പനിക്കൂർക്ക. പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ പാർശ്വഫലങ്ങളിൽ അല്ലാതെ തന്നെ നമുക്ക് മുടിയും നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് നിലനിർത്തുന്നതിനും സാധിക്കുന്നതായിരിക്കും മുടിയിൽ ഉണ്ടാകുന്ന ഇത്തരം പ്രശ്നങ്ങൾക്ക് അതായത് മുടി നരയ്ക്കുന്ന അവസ്ഥയ്ക്ക് പരിഹാരം കാണുന്നതിന്.

എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ അത് ചിലപ്പോൾ മുടിയിൽ ഉണ്ടാകുന്ന ഇരട്ടിക്കുന്നതിനും പാർശ്വഫലങ്ങൾ ഉണ്ടാക്കുന്നതിനും കാരണമാകുന്നുണ്ട്. മുടി കറുപ്പിക്കുന്നതിനും മുടിക്ക് ആവശ്യമായ പോഷണങ്ങൾ നൽകിയ മുടിയും നല്ല രീതിയിൽ സംരക്ഷിക്കാനും ഇതും വളരെയധികം ഉത്തമമാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *