പഠിത്തത്തിൽ മിടുക്കിയായിരുന്ന ഈ പെൺകുട്ടിയുടെ ജീവിതം മാറ്റിമറിച്ചത് എങ്ങനെയായിരുന്നു…

ശരിക്കും എനിക്ക് ഭ്രാന്തുണ്ടോ ഇരുണ്ട മുറിയുടെ മൂലയിൽ താളം പിടിക്കുന്ന ചങ്ങലക്കണ്ണി പിടിക്കുമ്പോൾ പലപ്പോഴും അവർ സ്വയം ചോദിക്കുന്ന ചോദ്യമായിരുന്നു അത്. നിറം കൊണ്ട് ജീവിതത്തെ സ്വപ്നം കണ്ടു തുടങ്ങിയ ഒരു 16 ആയിരുന്നു അന്ന് അവൾ ഇന്ന് നിറഞ്ഞിട്ട് ജീവിതത്തിൽ ബാക്കിയെന്നാ പോലും കൂട്ടു വരാത്ത ഇരുണ്ട മുറിയിൽ മങ്ങിയ സ്വപ്നങ്ങളുമായി നാളുകൾക്കൊപ്പം സഞ്ചരിക്കുന്ന 26 കാര്യാണ് അവൾ തന്നെ മാത്രം ഒതുങ്ങി ജീവിക്കാൻ തുടങ്ങിയിട്ട് 10 വർഷങ്ങൾ.

കൗമാരത്തിൽ നിന്നും യൗവനത്തിലേക്ക് ഒരു ഭ്രാന്തിയായി പ്രവേശിച്ചാൽ മുന്നിൽ ജീവിതം ഒരുപാട് ബാക്കിയുണ്ടായിട്ടും ഒരു ചങ്ങലത്തുണ്ടിനാൽ ബന്ധിക്കപ്പെട്ട നല്ല പ്രായം അവൾക്കിന്ന് ഒരു ചോദ്യചിഹ്നമാണ്. എങ്ങനെയായിരുന്നു മായ നീ ഭ്രാന്തിയായത് എന്തിനായിരുന്നു മായ നീ ഭ്രാന്തിയാക്കപ്പെട്ടത്. എന്തിനുവേണ്ടിയായിരുന്നു സ്വയം നിന്നിലേക്ക് മാത്രമായി ഒതുങ്ങിയത് അവൾ തന്നോട് തന്നെ ചോദിക്കാനുള്ള ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ആയിരുന്നു അതെല്ലാം 12 വർഷങ്ങൾക്ക് മുമ്പ് പത്താം.

ക്ലാസിൽ ഉയർന്ന മാർക്കോടെ പാസായി സ്കൂളിന്റെ അഭിമാനമായ പെൺകുട്ടി. തെങ്ങും എത്തിപ്പെടാത്ത ജീവിത സാഹചര്യങ്ങളോട് പൊരുതി നേടിയ ആ വിജയത്തെ അനുമോദിക്കാൻ ഒരുപാട് പേർ ഉണ്ടായിരുന്നു ജനപ്രതിനിധികൾ നാട്ടുകാർ ചാനലുകാർ അങ്ങനെ അങ്ങനെ. അവർക്ക് മുന്നിൽ സന്തോഷത്തോടെ സംസാരിക്കുമ്പോൾ.

പിന്നിൽ ഇടിഞ്ഞുവീഴാറായ വീടിന്റെ ശോചനീയാവസ്ഥ കണ്ട് പലരും മുന്നോട്ടു വന്നു പലപല വാഗ്ദാനങ്ങളുമായും അച്ഛൻ അച്ഛൻ മരിച്ചിട്ടും ജീവിതത്തിൽ തോൽക്കാതെ മകൾക്ക് വേണ്ടി പൊരുതി ജീവിച്ച അമ്മയെ അഭിനന്ദിക്കാനും മറന്നില്ല പലരും. നാട്ടിലെ ജനകീയ കൂട്ടായ്മയുടെ സ്വീകരണത്തിൽ ഇരിക്കുമ്പോൾ മായ ഒരുപാട് സന്തോഷിപ്പിച്ചതാണ് നാട്ടിലെ പ്രമാണിയായ പരമേശ്വരന്റെ വാക്കുകളായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.