മുടിയെ സംരക്ഷിക്കാൻ ഈയൊരു കാര്യം ചെയ്താൽ മതി.
മുടിയുടെ ആരോഗ്യ സംരക്ഷണത്തിന് ഇന്ന് ഒത്തിരി മാർഗ്ഗങ്ങൾ വിപണിയിൽ ലഭ്യമാണ് എന്നാൽ ഇത്തരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നത് നമ്മുടെ തലമുടിയുടെ ആരോഗ്യത്തിന് യാതൊരുവിധത്തിലുള്ള ഗുണങ്ങൾ നൽകുന്നില്ല എന്നതാണ് വാസ്തവം തലമുടിയുടെ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ വളരെയധികം ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് അതായത് നല്ല പോഷകാഹാരങ്ങൾ കഴിക്കുന്നതിലൂടെയും അതുപോലെ തന്നെ കൃത്യമായ പരിചരണം നൽകുന്നതിലൂടെയും. നല്ല തലമുടി ലഭിക്കുന്നതിന് സാധിക്കുന്നുണ്ട് തലമുടിയിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിലൂടെയും നമുക്ക് തലമുടിയെ കാത്തുസൂക്ഷിക്കാൻ സാധിക്കുന്നതാണ് തലമുടിയിൽ ഉണ്ടാകുന്ന താരൻ അകാല നരകം … Read more