നമ്മുടെ ഇടയിൽ ഇങ്ങനെയും ചില ജീവിതങ്ങളുണ്ട്..

മൂന്നുദിവസം അടുപ്പിച്ച് അവധി കിട്ടിയപ്പോൾ ആണ് രാത്രി വണ്ടിക്ക് വീട്ടിലേക്ക് പുറപ്പെട്ടത്. രാവിലെ എട്ടു മണി കഴിഞ്ഞു വീട് എത്തിയപ്പോൾ കേറ്റി തുറന്നപ്പോൾ തന്നെ കണ്ടു ഉമ്മറത്തെ ആൾക്കൂട്ടം. പുറത്തുനിന്നുള്ളവർ ആരുമല്ല എല്ലാവരും കുടുംബക്കാരാ ഈ പഞ്ചായത്തിലെ ഏഴ് കൂട്ടുകൂടുമമാണ് ഞങ്ങളുടെ. അച്ഛൻ ഗോപാലകൃഷ്ണൻ മരിച്ചിട്ട് ഇപ്പോൾ അഞ്ചുവർഷം കഴിഞ്ഞു അമ്മ സുശീല മൂത്ത മകനായ ഞാൻ പേര് മഹാദേവൻ ബാങ്ക് ഉദ്യോഗസ്ഥൻ.

   

ഭാര്യ നന്ദിനി വീട്ടമ്മ മകൻ പ്ലസ്ടുവിന് പഠിക്കുന്നു. മകൾ പത്തിൽ പഠിക്കുന്നു രണ്ടാമത്തെ മകൻ ജയദേവൻ കോളേജ് അധ്യാപകൻ ഭാര്യ വിചിത്ര ഐടി കമ്പനിയിൽ ജോലി ഏക മകൻ ആറു വയസ്സ് മാത്രം പ്രായം ഇളയ മകൻ ആദിദേവ് ബിസിനസ്സാണ് ഭാര്യ അനുഗ്രഹ 5 മാസം ഗർഭിണി നഴ്സ് ആണ് ഇപ്പോൾ ലീവിലാണ്. ഇതാണ് എന്റെ കുടുംബം രാവിലെ തന്നെ എല്ലാവരും കൂടി ഉമ്മറത്തേക്ക് എന്താണാവോ.

അമ്മ എന്തൊക്കെയോ സംസാരിക്കുന്നു ഇത്രയും കൂടെയുണ്ട് നന്ദിനി സാരിയുടെ തുമ്പുകൊണ്ട് കണ്ണു തുടക്കുന്നു. ബാക്കിയുള്ളവർ നിശബ്ദമാണ് കൂട്ടുകുടുംബം ആണെങ്കിലും ഇതുവരെയും പരസ്പര പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല എന്നത് എനിക്കൊരു ആശ്വാസം തന്നെയാണ് അച്ഛൻ വന്നു കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു എന്താ എല്ലാവരും.

എന്തെങ്കിലും പ്രശ്നമുണ്ടോ എന്ത് പ്രശ്നം ഒന്നുമില്ല മഹി കൂട്ടുകുടുംബം ആകുമ്പോൾ ചില സംസാരങ്ങൾ ഒക്കെ ഉണ്ടാകും. അതൊക്കെ നോക്കാൻ ഞാനുണ്ട് ഇവിടെ നീ വന്ന കാലിൽ നിൽക്കാതെ പോയി കുളിച്ചിട്ടു വാ എന്നിട്ട് വല്ലതും കഴിക്ക്. എന്നിട്ടാ വിശേഷം പറച്ചിൽ ഒക്കെ. തുടർന്ന് പറയുന്നതിന്റെ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *