ഈ കുട്ടിയോട് ഇങ്ങനെ പെരുമാറുന്നതിന്റെ കാരണം മനസ്സിലായപ്പോൾ നെഞ്ചുപൊട്ടി പോയി..

അവന് ഭക്ഷണം കൊടുക്കേണ്ട പറഞ്ഞാൽ ഒന്നും കേൾക്കില്ല ശല്യം എവിടെയെങ്കിലും പോയി ചാവട്ടെ ഈ കുട്ടി എന്ന് ജനിച്ചു അന്ന് ഈ വീട്ടിലെ സമാധാനം ഇല്ലാതെ ആയി.പാവം കുട്ടി ഒരു പത്തു വയസ്സുകാരൻ മുഖം കണ്ടപ്പോൾ സങ്കടം തോന്നി അച്ഛൻ അകത്തേക്ക് പോയതും പഴയതുപോലെ ഞാൻ കയ്യിൽ ഒളിപ്പിച്ചു വച്ചിരുന്ന പാത്രം അവനു കൊടുത്തു. മോൻ ആരും കാണാതെ തട്ടിൽ മുകളിൽ പോയിരുന്നു കഴിച്ചോ? ഏട്ടത്തി വന്ന പാത്രം എടുത്തോളാം.

വിവാഹം കഴിഞ്ഞ് ഈ വീട്ടിൽ വന്നു കയറിയ അന്ന് മുതൽ കാണുന്നതാണ് ആ പാവത്തിനെ കഷ്ടപ്പാട്. ഏട്ടനിലും 15 താഴെയാണ് അവൻ എന്നിട്ടും ഏട്ടന് പോലും അവനോട് സ്നേഹമില്ല ഏട്ടന്റെ അച്ഛൻ അവനെ എന്നും ഒരു ശത്രുവിനെ പോലെയാണ് കാണുന്നത്. എനിക്കൊന്നും മനസ്സിലാകുന്നില്ല അമ്മയില്ലാത്ത വീട് ചെറുപ്പത്തിലേക്കെത്തി.

ആ കുട്ടിയെ തടസ്സമായി അച്ഛനും ഏട്ടനും. ഏതായാലും ഇതിനുള്ള ഉത്തരം എനിക്ക് കിട്ടിയേ തീരത്തുവാൻ വൈകി ഭക്ഷണം എടുത്തു കൊടുത്തു ബെഡ്റൂമിൽ വെച്ച് പതിയെ ഞാൻ എന്റെ സംശയം ചോദിച്ചു ആദ്യം ഏട്ടൻ ഒന്നും മിണ്ടിയില്ല. പിന്നെ പതിയെ പറഞ്ഞു തുടങ്ങി നിനക്കറിയാലോ മീ ഞാനും അച്ഛനും അമ്മയുടെ സന്തോഷം നിറഞ്ഞ ഒരു കൊച്ചു കുടുംബമായിരുന്നു ഞങ്ങളുടേത്.

പിണക്കങ്ങളും പരിഭവങ്ങളും ഇല്ല സ്നേഹം മാത്രം അച്ഛനെ ചില ശാരീരിക പ്രശ്നങ്ങൾ ഉണ്ടായിരുന്നു ബൈപ്പാസ് സർജറി കഴിഞ്ഞ് അച്ഛൻ വിശ്രമിക്കുന്ന സമയം അന്ന് അച്ഛൻ ആശുപത്രിയിൽ ചെക്കപ്പിന് പോയതായിരുന്നു ഞാൻ സ്കൂളിലും പോയി അമ്മയ്ക്ക് ഒത്തിരി പണികൾ വീട്ടിൽ ചെയ്തു തീർക്കുവാൻ ഉണ്ടായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.