ഈ മകളുടെ ജീവിതത്തിൽ നിറം കൊണ്ട് ഉണ്ടായ മുറിവുകൾ..
നാശത്തിന്റെ തലവട്ടം കണ്ടതും തുടങ്ങിയതാ നശിക്കാൻ ഏതു നേരത്താണോ ദൈവമേ ഇവളൊക്കെ എന്റെ വയറ്റിൽ വന്ന പിറന്നത്. അടുപ്പിലേ തീ കൊണ്ട് അമ്മ മിന്നുവിനെ പ്രാഗി. മുൻപു വശത്തെ ഇറയത്ത് പുസ്തകം നോക്കിയിരുന്ന 13 കാരി പുസ്തകത്തിൽ നിന്ന് കണ്ടെടുക്കാതെ അതിലേക്ക് തുറിച്ചുനോക്കി ഇതെല്ലാം കേട്ട് കൊണ്ടിരുന്നു . ഐഎസിന് പഠിക്കുവായിരിക്കും തമ്പുരാട്ടി മുന്നിലെ കമ്പിയിൽ പിടിച്ചുകൊണ്ട് അച്ഛൻ അവളെ നോക്കിപുച്ഛിച്ചു. നിങ്ങൾ ഇന്നും ഒന്നും മേടിക്കാതെ ഒടുക്കത്തെ കുടിയും കഴിഞ്ഞ് വന്നപ്പോഴാണ് മനുഷ്യ അലറിക്കൊണ്ട് അമ്മ … Read more