അമ്മാമ്മയെ ഇറക്കിവിടുന്നത് കണ്ടപ്പോൾ കൊച്ചുമക്കൾ ചെയ്തത് കണ്ടോ..
അമ്മച്ചി പോകണ്ട ഞങ്ങൾ നോക്കിക്കോളാം അമ്മച്ചി ജോമോനും ജാക്സനും എന്നെ തടഞ്ഞു അത് കേട്ടപ്പോൾ കണ്ണുനിറഞ്ഞു കൊച്ചുമക്കളാണ് തടയുന്നത് സ്വന്തം മകൻ ഒന്നും മിണ്ടുന്നില്ല എത്ര കഷ്ടപ്പെട്ടാണ് രണ്ടെണ്ണത്തിനെ വളർത്തി വലുതാക്കിയത് ഒന്നിനും ഒരു കുറവ് വരുത്തിയിട്ടില്ല ഉറങ്ങാതെ എത്രയോ രാത്രികളിൽ ഇരുന്നു എന്നിട്ടും അതെല്ലാം അവർ മറന്നിരിക്കുന്നു. കല്യാണം കഴിഞ്ഞ് രണ്ടെണ്ണത്തിനെ തന്നിട്ട് അറിയാൻ പോയി അപകട മരണം ആയിരുന്നു. സെക്യൂരിറ്റി പണിയായിരുന്നു അദ്ദേഹത്തിന് വെളുപ്പിന് തിരിച്ചു. വരുമ്പോൾ വഴിയിൽ പൊട്ടിക്കിടന്ന് കമ്പിയിൽ തട്ടി മരണം … Read more