അമ്മാമ്മയെ ഇറക്കിവിടുന്നത് കണ്ടപ്പോൾ കൊച്ചുമക്കൾ ചെയ്തത് കണ്ടോ..

അമ്മച്ചി പോകണ്ട ഞങ്ങൾ നോക്കിക്കോളാം അമ്മച്ചി ജോമോനും ജാക്സനും എന്നെ തടഞ്ഞു അത് കേട്ടപ്പോൾ കണ്ണുനിറഞ്ഞു കൊച്ചുമക്കളാണ് തടയുന്നത് സ്വന്തം മകൻ ഒന്നും മിണ്ടുന്നില്ല എത്ര കഷ്ടപ്പെട്ടാണ് രണ്ടെണ്ണത്തിനെ വളർത്തി വലുതാക്കിയത് ഒന്നിനും ഒരു കുറവ് വരുത്തിയിട്ടില്ല ഉറങ്ങാതെ എത്രയോ രാത്രികളിൽ ഇരുന്നു എന്നിട്ടും അതെല്ലാം അവർ മറന്നിരിക്കുന്നു. കല്യാണം കഴിഞ്ഞ് രണ്ടെണ്ണത്തിനെ തന്നിട്ട് അറിയാൻ പോയി അപകട മരണം ആയിരുന്നു. സെക്യൂരിറ്റി പണിയായിരുന്നു അദ്ദേഹത്തിന് വെളുപ്പിന് തിരിച്ചു.

വരുമ്പോൾ വഴിയിൽ പൊട്ടിക്കിടന്ന് കമ്പിയിൽ തട്ടി മരണം അന്ന് സമ്പാദ്യം എന്ന് പറയാൻ ആകെ ഉണ്ടായിരുന്നത് ഒരു ഒറ്റ ഒരു വീടായിരുന്നു. അദ്ദേഹത്തെ അടക്കി തിരിച്ചു വന്നപ്പോഴാണ് ഒറ്റപ്പെട്ടു എന്ന സത്യം ആദ്യമായി മനസ്സിലാക്കിയത്. സമ്പാദ്യമില്ലാത്ത പെങ്ങൾ ഒരു ബാധ്യതാവരുത് എന്ന് കരുതി ആകെയുള്ള ആങ്ങളയും കൂട്ടി നാത്തൂന് സെമിത്തേരിൽ നിന്ന് സ്ഥലം വിട്ടിരുന്നു അധികാര ബിന്ദുക്കൾ ആരും വീട്ടിലേക്കൊന്ന് എത്തിനോക്കിയില്ല മനസ്സൊന്നു.

പിടഞ്ഞു തളർന്നിരുന്നു പോയി എന്തെന്നറിയില്ല അപ്പോഴാണ് അഞ്ചു വയസ്സുകാരി മകൾ അപ്പോഴാണ് അഞ്ചുവയസ്സുകാരി മകൾ വന്ന് മടിയിൽ തല വെച്ച് ചോദിച്ചത് അമ്മേ എനിക്ക് സ്കൂളിൽ പോകാൻ പറ്റില്ല എന്താ ചിന്നു മോളെ നീ അങ്ങനെ ചോദിച്ചത് അദ്ദേഹത്തിന്റെ രാജകുമാരി ആയിരുന്നു അവൾ ഒറ്റമൂലി വീട്ടിലെ രാജകുമാരി എല്ലാവരും.

പറയുന്നല്ലോ നമുക്ക് തെണ്ടാൻ പോകേണ്ടി വരുമെന്ന് ആരാ അങ്ങനെ പറഞ്ഞെ കൊച്ചാപ്പൻ പറഞ്ഞാൽ അത് കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി.തറവാട്ടിൽ നിന്ന് ഒന്നും ചോദിക്കാതെ എല്ലാം അവനു കൊടുത്തിട്ടാണ് അദ്ദേഹം ഈ ഒറ്റമൂലി വീട്ടിലേക്ക് പോകുന്നത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.