ഹോസ്പിറ്റലിൽ നേഴ്സിങ് ജോലിക്കിടയിൽ സംഭവിച്ചത്..
നാശം കണ്ടോ അല്പം ദേഷ്യത്തിൽ ആയിരുന്നു അവളുടെ ആ ചോദ്യം. തുടങ്ങിയോ രാവിലെത്തന്നെ എന്തിനാ ചെരുപ്പിടുന്നത് ഇതുപോലെ എത്രാമത്തെ ഇങ്ങനെ പോയാൽ നിനക്ക് കിട്ടുന്ന ശമ്പളം മുഴുവൻ ചെരുപ്പ് വാങ്ങിച്ചു തീരുമല്ലോ അടുക്കളയിൽ നിന്നും അമ്മയുടെ സ്വരമായിരുന്നു അത്.എന്നാപ്പിന്നെ ജനിച്ചപ്പോൾ കുറച്ച് ഉയരം വെക്കാനുള്ള മരുന്ന് കൂടി തരാമായിരുന്നില്ലേ എന്നെക്കൊണ്ട് പറയിക്കേണ്ട ഹാൻഡ് ബാഗ് നടന്നുപോകുന്നത്. ഉയരക്കുറവ് അതായിരുന്നു അവളെ അലട്ടിക്കൊണ്ടിരുന്ന പ്രധാന വിഷയം. എന്നാൽ അത്ര കുളത്തിയും അല്ലായിരുന്നു പക്ഷേ അവൾക്ക് അത് വലിയൊരു പ്രശ്നമായിരുന്നു … Read more