പൂർവികരുടെ എനർജി ഡ്രിങ്ക്…

പുരാതന കാലം മുതൽ തന്നെ ശരീരത്തിന് ഉത്തമമാണെന്ന് പറഞ്ഞു കേൾക്കുന്ന രണ്ടു വസ്തുക്കളാണ് മഞ്ഞളും പാലും. ആന്റിബയോട്ടി ഘടകങ്ങൾ സമ്പുഷ്ടമാണ് ഇവ രണ്ടും ശരീര സൗന്ദര്യത്തിന് മാത്രമല്ല ആരോഗ്യത്തിനും ഇവ രണ്ടും ചേർന്നാൽ വിശേഷമാണ്. വിഷമയമായതും കൃത്രിമമായ നിറവും മണവും നൽകിയും നാം വിപണിയിൽ നിന്നും വാങ്ങുന്ന ഹെൽത്ത് ഡ്രിങ്കുകളെക്കാൾ എന്തുകൊണ്ടും ഏറെ മുന്നിട്ടു നിൽക്കുന്ന ഒരു പാനീയമായി വേണമെങ്കിൽ നമുക്ക് മഞ്ഞൾ ചേർത്ത ഈ മിശ്രിതം കാണാം.

നമ്മുടെ ഭക്ഷണരീതിയിൽ ഇത് ഉൾപ്പെടുത്തുന്നതിലൂടെ പലതരം രോഗങ്ങളിൽ നിന്നും അണുബാധകളിൽ നിന്നും ശരീരത്തെ പ്രതിരോധിക്കാനാകും. നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ പോന്ന ഒരുപാട് ഗുണങ്ങൾ ഉള്ള മഞ്ഞൾ ചേർത്ത് പാൽ എങ്ങനെ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ഒരിഞ്ചു വലിപ്പമുള്ള മഞ്ഞൾ കഷ്ണം പാലിൽ 15 മിനിറ്റ് നേരത്തേക്ക് ഇട്ട് തിളപ്പിക്കുക. പിന്നീട് ഈ മഞ്ഞൾ കഷ്ണം നമുക്ക് പാലിൽ നിന്നും എടുത്തുമാറ്റാം അതിനുശേഷം ചൂടാക്കി.

കുടിക്കുക. നിത്യേന മഞ്ഞൾ ചേർത്ത് പാൽ കുടിക്കുന്നത് ശീലമാക്കുന്നതുകൊണ്ട് ആരോഗ്യം മെച്ചപ്പെടുകയും അതിനൊപ്പം ചെറിയ ചെറിയ രോഗങ്ങൾക്ക് ഡോക്ടറെ സമീപിക്കുന്ന ശീലം കുറച്ചുകൊണ്ടുവരുവാൻ സാധിക്കുകയും ചെയ്യും. പാൽ കുടിക്കുകയാണെങ്കിൽ ആരോഗ്യപരമായി എന്തെല്ലാം ഗുണങ്ങളാണ് നമ്മുടെ ശരീരത്തിന് ലഭിക്കുക എന്ന് നോക്കാം.

ബുക്ക് ശ്വാസകോശം പോസ്റ്റേറ്റ് വൻകുടൽ എന്നിവയിൽ ഉണ്ടാകുന്ന അർബുദത്തിന് വളർത്തിയെ പ്രതിരോധിക്കാൻ മഞ്ഞൾ ചേർത്ത പാലിന് കഴിയും. ഇതിലെ ആന്റി ഇൻഫ്ളമേറ്ററി ഘടകമാണ് ഈ മിശ്രിതത്തെ ഇതിനെ പ്രാപ്തമാക്കുന്നത്. ഡിഎൻഎ തകർക്കുന്നതിൽ നിന്ന് ഇത് അർബുദകോശങ്ങളെ തടയുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.