കറുത്തുപോയി എന്ന പേരിൽ അവഗണിക്കപ്പെട്ട പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്

എനിക്ക് കറുമ്പിയെ വേണ്ട പെണ്ണു കാണാൻ എത്തിയ ചെറുക്കൻ പറയുന്നത് കേട്ട് ഹൃദയത്തിൽ കത്തിക്കുത്തി ഇറക്കിയ പോലെ തോന്നി അവൾക്ക്. മാധവ നിന്റെ മകൾ കറുപ്പാണെന്ന് പറഞ്ഞപ്പോൾ ഇത്ര പ്രതീക്ഷിച്ചില്ല ഇതിപ്പോ കാക്ക കറുമ്പി ആണല്ലോ. അവരുടെ കൂടെ എത്തിയ ഒരു വയസ്സായ ആൾ കൂടി പറഞ്ഞതോടെ കാതുകൾ കൊട്ടിയടക്കപ്പെട്ട പോലെ തോന്നി അവൾക്ക് പിന്നീട് അവിടെ പറഞ്ഞതൊന്നും അവൾ കേട്ടിരുന്നില്ല പുറത്തേക്ക് നിർത്തി തന്നെ നോക്കി പരിഹസിച്ചിരിക്കുന്നവരെ.

   

ഒന്നു നോക്കിയിട്ട് അവൾ അകത്തേക്ക് നടന്നു. അവൾ അകത്തേക്ക് നടക്കുമ്പോഴും ഉമര്‍ത്ത് സംസാരം നിന്നിരുന്നില്ല അവൾ നേരെ പോയത് അടുക്കളയിലേക്ക് ആയിരുന്നു. അല്പസമയം കഴിഞ്ഞ് അവിടെ എത്തിയ അമ്മയിൽ നിന്നും അറിഞ്ഞു തന്നെ കാണാൻ അനിയത്തിയെ പറഞ്ഞു അല്ലെങ്കിലും ഇത്ര നിറമുള്ളവരൊന്നും എനിക്ക് ചെയ്തില്ല ചെറുക്കൻ ചിത്രയ്ക്ക് നന്നായി ചേരും. അവൾക്ക് ആകുമ്പോൾ അയാളെ പോലെ നിറം ഉണ്ടല്ലോ തന്നെ സങ്കടത്തിൽ.

നോക്കി നിൽക്കുന്ന അമ്മയ്ക്കൊരു പുഞ്ചിരി കൊടുത്തുകൊണ്ട് ഉള്ളിൽ ഉറഞ്ഞുകൂടിയ സങ്കടങ്ങൾ വാക്കുകളിൽ കൂടി പോലും അമ്മയെ അറിയിക്കാതെ അവൾ പറഞ്ഞു. അവളുടെ സങ്കടം മനസ്സിലാക്കിയ പോലെ അവളെ തനിലേക്ക് ചേർത്തുനിർത്തി അവളുടെ മുടിയുടെ തഴുകിക്കൊണ്ടിരുന്നു അതൊന്നും അവിടെ സങ്കടത്തെ കുറച്ചിരുന്നില്ല.

ഇനിയും അമ്മയുടെ കൂടെ നിന്നാൽ കരഞ്ഞു പോകും എന്ന് തോന്നിയതുകൊണ്ട് അമ്മയിൽ നിന്ന് പെട്ടെന്ന് അടർന്നു മാറി അവൾ മുറിയിലേക്ക് നടന്നു. മുറിയിൽ കയറി വാതിൽ കൊട്ടിയടച്ച് നിലത്തേക്ക് ഊർന്നിരുന്നവൾ പൊട്ടിക്കരഞ്ഞു ഇത്രയും നേരം അടക്കി നിർത്തി അവരുടെ സങ്കടങ്ങൾ ആയിരുന്നു ആ കരച്ചിലൂടെ ഒലിച്ചിറങ്ങിയത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *