സ്വന്തം ചേച്ചിയെ വേലക്കാരി എന്നപോലെ പെരുമാറിയ അനിയത്തിക്ക് അനിയത്തിയുടെ ഭർത്താവ് കൊടുത്ത മുട്ടൻ പണി…
നിനക്കെന്റെ കൂടെ ഇറങ്ങി വന്നൂടെ? ഇനി എത്ര നാൾ ഞാൻ കാത്തിരിക്കണം എന്റെ വീണ. പള്ളിയിൽ നിന്നും ഇറങ്ങി നട്ടുവഴിയിൽ കൂടി നടക്കുമ്പോൾ സാധാരണ ഭാഗത്ത് മഹി കാത്തു നിൽക്കുന്നുണ്ടായിരുന്നു. കാണുമ്പോൾ ഇന്നും ആ ഒരു ചോദ്യം ചോദിക്കാൻ മഹി മറക്കാറില്ല ഉത്തരം കിട്ടില്ല എന്നറിഞ്ഞിട്ടും എനിക്ക് മഹിയുടെ ചോദ്യത്തിനുള്ള ഉത്തരം അറിയാഞ്ഞിട്ടും ഇന്നും കുഴിമാടത്തിൽ പോയി കരഞ്ഞു ഞാൻ മഹിയുടെമുഖത്തുനോക്കി ചിരിച്ചു അമ്മയുടെ കുഴിമാടത്തിൽ പോയി കരയുമ്പോഴാണ് എനിക്ക് ആശ്വാസം ലഭിക്കുന്നത്. ഒരാഴ്ചയിലെ ദുഖം മുഴുവൻ … Read more