സ്വന്തം ചേച്ചിയെ വേലക്കാരി എന്നപോലെ പെരുമാറിയ അനിയത്തിക്ക് അനിയത്തിയുടെ ഭർത്താവ് കൊടുത്ത മുട്ടൻ പണി…

നിനക്കെന്റെ കൂടെ ഇറങ്ങി വന്നൂടെ? ഇനി എത്ര നാൾ ഞാൻ കാത്തിരിക്കണം എന്റെ വീണ. പള്ളിയിൽ നിന്നും ഇറങ്ങി നട്ടുവഴിയിൽ കൂടി നടക്കുമ്പോൾ സാധാരണ ഭാഗത്ത് മഹി കാത്തു നിൽക്കുന്നുണ്ടായിരുന്നു. കാണുമ്പോൾ ഇന്നും ആ ഒരു ചോദ്യം ചോദിക്കാൻ മഹി മറക്കാറില്ല ഉത്തരം കിട്ടില്ല എന്നറിഞ്ഞിട്ടും എനിക്ക് മഹിയുടെ ചോദ്യത്തിനുള്ള ഉത്തരം അറിയാഞ്ഞിട്ടും ഇന്നും കുഴിമാടത്തിൽ പോയി കരഞ്ഞു ഞാൻ മഹിയുടെമുഖത്തുനോക്കി ചിരിച്ചു അമ്മയുടെ കുഴിമാടത്തിൽ പോയി കരയുമ്പോഴാണ് എനിക്ക് ആശ്വാസം ലഭിക്കുന്നത്.

ഒരാഴ്ചയിലെ ദുഖം മുഴുവൻ ഞാൻ അവിടെ തീർക്കും.ജോലിസ്ഥലത്ത് വച്ചാണ് ഞാൻ മഹേഷിനെ കണ്ടുമുട്ടുന്നത് ആദ്യനോട്ടത്തിൽ തന്നെ എനിക്ക് മഷിയെ ഇഷ്ടമായി അല്ലെങ്കിൽ ജാതിയും സാമ്പത്തികം നോക്കിയല്ലല്ലോ നമ്മൾ പ്രണയിക്കുന്നത്. പക്ഷേ എന്റെ ബന്ധം വീട്ടുകാർ അംഗീകരിച്ചില്ല ക്രിസ്ത്യാനിയായ ഞാൻ മഹേഷിനെ സ്നേഹിച്ചത് തന്നെ തെറ്റാണെന്ന് എല്ലാവരും പറയുന്നത്.

കുടുംബപരമ്പര്യത്തിൽ ഞാൻ കളങ്കം ഉണ്ടാക്കി എന്നുപോലും പക്ഷേ ഞാൻ തെറ്റുകാരിയാണ് ഇന്ന് വരെ ഞാൻ ഈ കുടുംബത്തിന് വേണ്ടിയാണ് ജീവിച്ചത്. ഞാൻ കഷ്ടപ്പെട്ട് പഠിച്ചു ഈ കുടുംബത്തിന് വേണ്ടിയാണ് ജീവിച്ചത് അപ്പൻകിടപ്പിലാകുമ്പോൾ ഞാൻ ബിരുദത്തിനെ പഠിക്കുകയാണ് മൂത്തമകൾ ആയതുകൊണ്ട് ഒരു ജോലി ചെയ്തു എല്ലാവരെയും നോക്കി.

അനിയത്തിയെ വിവാഹം കഴിപ്പിച്ചു അനിയനെ വിവാഹം കഴിഞ്ഞു എന്നിട്ടും ഞാൻ ഇവിടെ കഴിയുന്നു ഇതിനിടയിൽ അമ്മ പോയി. ഇപ്പോൾ കിടപ്പിലായ അപ്പനെ നോക്കാൻ ഒരാൾ എന്ന് അവർ എന്നെ കണക്കുകൂട്ടിയിരിക്കുന്നു. ജോലി ചീത്ത കഷ്ടപ്പെടേണ്ട എന്നു പോലും വീട്ടിൽ ഇരുന്നാൽ മതിയെന്ന്അപ്പനെ നോക്കാൻ ആളിൽ നിന്ന് മുഖത്തുനോക്കി പറഞ്ഞാൽ പോരെ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *