അച്ഛൻ തളർന്നു പോയപ്പോൾ ഈ മക്കൾ ചെയ്തത് കണ്ടോ..

കേൾക്കുന്നത് സത്യമാവില്ല എന്നാണ് ഞാൻ ആദ്യം ആഗ്രഹിച്ചത് രാത്രിയിൽ വയ്യ എന്ന അച്ഛൻ പറഞ്ഞിരുന്നു രാവിലെ ആശുപത്രിയിലേക്ക് പോകുമ്പോഴേക്കും ബോധം പോയിരുന്നു മുമ്പിൽ ഇരുപ്പു തുടങ്ങിയിട്ട് നേരം ഒത്തിരിയായി ഇപ്പോഴാണ് ചേട്ടനെ അകത്തേക്ക് ഒന്ന് ഡോക്ടർ വിളിച്ചത്. ശരീരം തളർന്നു പോയിരിക്കുന്നു ഇനി ശരിയാകും എന്ന് തോന്നുന്നില്ല പെട്ടെന്ന് മനസ്സിൽ ദേഷ്യം തോന്നി.

   

രണ്ട് ആൺമക്കൾ ഉള്ള വീടാണ് ഭാര്യയും അത് വിദേശത്ത് സുഖിക്കുന്നു ഞാനാണ് ഇവിടെ കിടന്നു കഷ്ടപ്പെടുന്നത് ഇനിയിപ്പോൾ ജോലി മതിയാക്കി അച്ഛനെ നോക്കേണ്ടതായി വരും എന്റെ കഷ്ടകാലം എന്നു പറഞ്ഞാൽ മതി ഒരാഴ്ച കഴിഞ്ഞപ്പോൾ അച്ഛനെ വീട്ടിൽ കൊണ്ടുവന്നു. ഏട്ടൻ രണ്ടാഴ്ചത്തേക്ക് ലീവ് എടുത്തിരുന്നു. ഞാനും മൂന്നു ദിവസം ലീവ് എഴുതി കൊടുത്തു ഏട്ടൻ രാവിലെ എഴുന്നേറ്റ് അച്ഛനെ കുളിപ്പിച്ചു ഭക്ഷണം കൊടുത്തു.

ഏട്ടന് സ്വതന്ത്രമായി അടുത്ത് കിട്ടിയപ്പോൾ ഞാൻ മടിച്ചു മടിച്ചു കാര്യം പറഞ്ഞു നാളെ മുതൽ എനിക്ക് ജോലിക്ക് പോകണം അച്ഛന്റെ കാര്യങ്ങൾ എങ്ങനെ നടക്കും എന്നും അച്ഛന്റെ കാര്യങ്ങൾ നോക്കുവാൻ ഏട്ടൻ ആകുമോ മടുക്കില്ല എന്താണ് പറഞ്ഞു വരുന്നത് നമുക്ക് അച്ഛനെ വൃദ്ധസദനത്തിലും ആകാം അവിടെയാകുമ്പോൾ പണം കൊടുത്താൽ മതി വേണമെങ്കിൽ.

സഹായത്തിന് ഒരാളെ കൂടെ നിർത്താം കൂടുതൽ പണവും നൽകാം ഇതിപ്പോൾ വീടും മൊത്തം വൃത്തികെട്ട മണമാണ് നീ പറയുന്നത് എനിക്ക് മനസ്സിലാകുന്നുണ്ട് പക്ഷേ തിരിച്ചു ഞാൻ ഒന്ന് ചോദിക്കട്ടെ ഒരു നിമിഷം ഏട്ടൻ നിർത്തി പിന്നെ പതിയെ ജനൽ അരികിൽ പോയി നിന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://youtu.be/g2S2U1DrAFcv

Leave a Reply

Your email address will not be published. Required fields are marked *