ഈ പയ്യൻ ചെയ്ത പ്രവർത്തി ആരെയും ഞെട്ടിക്കും…

പലപ്പോഴും മറ്റുള്ളവരെ സഹായിക്കുന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമായി മാറിയിരിക്കുന്നു. വളരെ കുട്ടിക്കാലത്തെ തന്നെ മറ്റുള്ളവരെ സഹായിക്കാൻ മനസ്സു എന്ന് പറയുന്നത് വളരെയധികം പ്രത്യേകതയായിരിക്കും ഇത്തരത്തിൽ വളരെ നല്ല മനസ്സുള്ള ഒരു കുട്ടിയെ കുറിച്ചും പറയുന്നത്. സ്വന്തം ജീവൻ പോലും സഹായിക്കാൻ തയ്യാറാക്കുക എന്നത് പറയുന്നത് വളരെയധികം നന്മ നിറഞ്ഞ ആളുകൾക്ക് മാത്രമേ സാധിക്കുന്ന.

   

ഒരു പരിമണത്രത്തിൽ യുഡിഎയും ചെയ്ത പ്രവർത്തി ആരെയും വളരെ വളരെ ഞെട്ടിക്കുന്നത് ആയിരുന്നു. മറ്റുള്ള കുട്ടികൾക്ക് മാതൃകയാകുന്നതിനും ഈ കുട്ടി ഒരു കാരണമായി തീർന്നത് ആയിരിക്കും. വെള്ളപ്പൊക്കത്തിൽ റോഡ് ഏതാണ് പുഴ ഏതാണ് പാലം ഏതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ വന്ന ആംബുലൻസിനെ കണ്ടതുംബാലും ചെയ്തത് കണ്ടു കൈയ്യടിച്ച് സോഷ്യൽ ലോകം സോഷ്യൽ മീഡിയയിൽ ആവുകയാണ്.

വെള്ളക്കെട്ടിലൂടെ ഓടിവഴി അറിയാതെ പുഴയുടെ എന്നൊന്നും അറിയാൻ വയ്യാത്ത സാഹചര്യത്തിലാണ് വരുന്ന ആൾക്ക് വഴി അറിയാൻ പറ്റണമെന്നില്ല അവിടെയാണ് ബാലൻ വഴികാട്ടിയായി എത്തിയത് ന്യൂ ഇന്ത്യൻ എക്സ്പ്രസ് ആണ് വീഡിയോ പുറത്തുവിടുന്നത് കർണാടകയിലെ കൃഷ്ണ നദിയിക്ക് സമീപം ദേവദുർഗ്ഗ റോഡിലായിരുന്നു സംഭവം.

മഴയിൽ നിറഞ്ഞു കൃഷ്ണ നദി പാലം കവിഞ്ഞൊഴുകിയപ്പോഴാണ് ആംബുലൻസ് എത്തിയത് എന്ന് സംശയത്തിൽ ഡ്രൈവർ പുഴുങ്ങി നിൽക്കുമ്പോഴാണ് പാലത്തിലൂടെ ആംബുലൻസിനു മുന്നിലൂടെയും നീന്തിയും ഒക്കെ ബാലൻ വഴികാട്ടിയത്. അത്യാവശ്യം വെള്ളമുണ്ടായിരുന്നതിനാൽ വെള്ളത്തിൽ ഒത്തിരി കഷ്ടപ്പെട്ടാണ് ബാലൻ ഓടുന്നത് ഓടി ഇക്കരെ എത്തുമ്പോൾ ഒരാൾ ബാലനെ കൈപിടിച്ചു കൂട്ടുന്നതും വീഡിയോയിൽ കാണാം ഏതായാലും ആ നല്ല മനസ്സുകാരനായ ബാലൻ ഇരിക്കട്ടെ.