നിങ്ങൾക്ക് ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന മൈഗ്രേൻ തലവേദനയ്ക്ക് പരിഹാരം വീട്ടിൽ വച്ച് തന്നെ ചെയ്യാം

തലവേദന അനുഭവിക്കാത്ത ആരുമുണ്ടാകില്ല ചിലപ്പോൾ തലവേദന വളരെ കഠിനമായിരിക്കാം വ്യക്തിക്ക് ഒരു ജോലിയും ചെയ്യാൻ കഴിഞ്ഞെന്നു വരില്ല. എന്നാൽ 98% തലവേദനകളും അപകടകരമായ തരത്തിലുള്ള ശരിയായ രോഗനിർണമി ചികിത്സയും ഉപയോഗിച്ച് എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ കഴിയും എന്നാണ് വസ്തുത. പലരെയും വിടാതെ പിന്തുടരുന്ന രോഗമാണ് മൈഗ്രേൻ അഥവാ ചെന്നിക്കുത്ത് തലവേദന തുടങ്ങിയാൽ പലർക്കും നിയന്ത്രണം വിട്ടു പോകുന്ന അവസ്ഥ വരെ ഉണ്ടാകാറുണ്ട്.

   

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മൈഗ്രേൻ അകറ്റാം എന്ന് മാത്രമല്ല സന്തോഷവും വീണ്ടെടുക്കാം ഭക്ഷണക്രമവും വൈഗ്രീനും തമ്മിൽ ബന്ധമുണ്ട് നാം കഴിക്കുന്ന പല ആഹാരങ്ങളും പലപ്പോഴും വൈബ്രേജന വസ്തുക്കൾ ആകാം അതുപോലെ തന്നെ ഒന്ന് ശ്രദ്ധിച്ചാൽ ചില ആഹാരപദാർത്ഥങ്ങൾ വഴി മൈഗ്രേൻ അകറ്റുകയും ചെയ്യാം മൈഗ്രൈൻ തടയാൻ ഉത്തമം ഔഷധമാണ് ഇഞ്ചി.

എന്തെങ്കിലും ചെറിയ പ്രവർത്തികളിൽ ഏർപ്പെടുമ്പോൾ പോലും പതിവായി തലവേദനയുടെ ലക്ഷണങ്ങൾ അനുഭവിക്കേണ്ടി വരുന്ന നിരവധി ആളുകൾ നമുക്കിടയിലുണ്ട് പല കാരണങ്ങൾ കൊണ്ടും ചില ആളുകൾ അടിക്കടി തലവേദന ഉണ്ടാകുന്നു തലവേദന വന്നാൽ ഉറപ്പായും അത് നിങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നതിന് കാരണമാകും ഒരു ചെറിയ കാര്യം പോലും ചെയ്യാൻ വിടാതെ ദിവസം.

മുഴുവൻ അത് നിങ്ങളെ അലട്ടിക്കൊണ്ടിരിക്കും അടിക്കടി തലവേദന ഉണ്ടാകുന്ന ആളുകൾ പലരും സംശയിക്കുന്ന കാര്യമാണ് അത് മൈഗ്രൈൻ മൂലമാണോ എന്നത് ഇത് സ്വയമേ നിർണയിക്കുക അല്പം പ്രയാസമുള്ള കാര്യമാണ് സാധാരണ തലവേദനയോട് ഏതാണ്ട് അതേ സാമ്യം ഉള്ളതാണ് മൈഗ്രൈൻ ലക്ഷണങ്ങളും ഇവ രണ്ടും തമ്മിലുള്ള ശരിയായ വ്യത്യാസം തിരിച്ചറിഞ്ഞെങ്കിൽ മാത്രമേ കൃത്യമായ ചികിത്സ നൽകാൻ സാധിക്കുകയുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *