തണ്ണിമത്തൻ കുരു തിളപ്പിച്ച വെള്ളം കുടിച്ചാൽ ഷുഗർ എന്ന അസുഖത്തെ മാറ്റി നിർത്താം

തണ്ണിമത്തൻ ധാരാളം ജലാംശം അടങ്ങിയ ഒരു ഭക്ഷണ വസ്തുവാണ്. സാധാരണയായി കുരു നീക്കിയും തോട് നീക്കിയും ആണ് നാം ഇത് കഴിക്കാറ്. ഇവ തണ്ണിമത്തനിലെ ആവശ്യമില്ലാത്ത ഭാഗങ്ങൾ ആണെന്ന് പൊതുവേ നമ്മൾ കണക്കുകൂട്ടുന്നു. എന്നാൽ തണ്ണിമത്തൻ തോടും കുരുവും എല്ലാം ഏറെ ഗുണകരമാണ്. വൈറ്റമിൻ ബി കോംപ്ലക്സ് ധാരാളമടങ്ങിയതാണ് തണ്ണിമത്തൻ കുരു. ഇതിൽ നിയാസിൻ തയാമിൻ പാൻതോണിക് ആസിഡ് വൈറ്റമിൻ ബി സിക്സ് എന്നിവ.

   

ധാരാളമുണ്ട്. ഇവ നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഒരുപിടി തണ്ണിമത്തൻ കുരു ചതച്ച് ഒരു ലിറ്റർ വെള്ളത്തിൽ ഇട്ട് 15 മിനിട്ട് തിളപ്പിച്ച് കുടിക്കാം. മൂന്ന് ദിവസം അടുപ്പിച്ചു കുടിച്ച് പിന്നീട് ഒരു ദിവസം കുടിക്കാതെ വീണ്ടും ഇങ്ങനെ ആവർത്തിക്കാം. പ്രമേഹത്തിനുള്ള നല്ല ഒന്നാന്തരം പരിഹാരമാണ് ഇത്. മുടിയുടെ ആരോഗ്യത്തിനും മുടി കൊഴിച്ചിലിനും.

ശിരോചർമ്മത്തിലെ ചൊറിച്ചിലിനും എല്ലാം തണ്ണിമത്തൻപുര തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ ഗുണകരമാണ്. തണ്ണിമത്തന്റെ കുരുക്കളിൽ ധാരാളം വൈറ്റമിനുകളും പോഷണങ്ങളും എല്ലാം അടങ്ങിയിട്ടുണ്ട്. ഇതുകൊണ്ട് തന്നെ ശരീരത്തിന് പ്രതിരോധശേഷി നൽകാൻ ഏറ്റവും ഗുണകരവുമാണ്. തണ്ണിമത്തന്റെ കുരുവിട്ട തിളപ്പിച്ച വെള്ളവും തോടിട്ടു.

തിളപ്പിച്ച വെള്ളവും പുരുഷന്റെ ലൈംഗികശേഷി വർദ്ധിപ്പിക്കാൻ ഏറെ നല്ലതുമാണ്. ഇന്നത്തെ തണ്ണിമത്തൻ കുരുവിന്റെ ആരോഗ്യ ഗുണങ്ങളെ കുറിച്ചുള്ള വീഡിയോ നിങ്ങൾക്ക് എല്ലാവർക്കും തന്നെ ഇഷ്ടമായി എന്ന് ഞാൻ കരുതുന്നു. ഇതുപോലെയുള്ള നല്ല വീഡിയോയുമായിട്ട് ഞാൻ ഉടനെ തന്നെ എത്തുന്നതാണ്. ഈ വിഷയത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയുന്നതിനായി വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *