മഴക്കാലത്ത് മുടിയെ സംരക്ഷിച്ചു മുടി നല്ല രീതിയിൽ വളർത്താം

മുടി വളരാത്തതും മുടികൊഴിയുന്നതും മുടിയിലെ താരൻ പോലുള്ള പ്രശ്നങ്ങളും എല്ലാം തന്നെ പലരെയും അലട്ടുന്ന ഒന്നാണ് മുടി വളരാൻ കൃത്രിമ വഴികൾ ഒന്നും തന്നെയില്ല ഇതിനായി സഹായിക്കുക തികച്ചും സ്വാഭാവിക വഴികൾ തന്നെയാണ് ഇതിനായി നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്ന പല കൂട്ടുകളും ഉണ്ട് ഇത്തരത്തിൽ ഒന്നിനെ കുറിച്ച് അറിയുന്ന ഒരു വീഡിയോ ആണ് ഇവിടെ ഉള്ളത്. മഴക്കാലം പ്രസരിപ്പും ഉന്മേഷം നൽകുന്നത് വഴി ഗൃഹാതുരത്വം.

ഓർമ്മകൾ നമ്മളിൽ ഉണർത്താറുണ്ട് എന്നാൽ അതേസമയം മഴക്കാലത്ത് ചർമ്മത്തിന് മുടിക്കും കൂടുതൽ പരിപാലനം നൽകേണ്ടത് അത്യാവശ്യമാണ് തലയോട്ടിയിൽ എണ്ണമയം വരണ്ട മുടികൾ താരൻ തുടങ്ങിയ പ്രശ്നങ്ങൾ നിങ്ങൾക്കും അനുഭവിച്ചേക്കാം. പെണ്ണിനെ കാർകൂന്തൽ വളരെ നല്ല അഴകാണ് എന്ന് നിങ്ങൾ കേട്ടിട്ടില്ലേ പെണ്ണിനെ മുടിയഴക് വേറെ തന്നെയാണ്. പണ്ടൊക്കെ അരക്കെട്ടും വരെ നീണ്ടുനിൽക്കുന്ന മുടിയായിരുന്നു.

ഫാഷൻ എങ്കിൽ ഇന്നത്തെ പെൺപിള്ളേർ ഉള്ള മുടി അതൊക്കെ കുറച്ചിട്ടാണെങ്കിലും ഭംഗിയോടെ സംരക്ഷിക്കുന്നവരാണ്. മഴക്കാലത്ത് മുടി ശ്രദ്ധിക്കാതെ ആയിരിക്കുന്നത് പൊതുവേ കാണുന്ന പ്രശ്നമാണ് ഒളിച്ചിൽ ഫംഗൽ ഇൻഫെക്ഷനുകൾ മൂലമുള്ള ചീത്ത മണം എന്നിവയൊക്കെ പ്രശ്നമാകാം നിങ്ങൾക്ക് മുടി ഏതുതരം എന്ന് നോക്കി അവയ്ക്ക് പരിഹാരം കാണാവുന്നതേയുള്ളൂ.

ഇടതു തിളങ്ങുന്ന മിനുസമുള്ള മുടി ഇഷ്ടമില്ലാത്തവരായി ആരും വേഗത്തിൽ മുടി വളരാനുള്ള പല വിദ്യകളും പരീക്ഷിക്കുന്നവരാണ് ഭൂരിഭാഗം പേരും ആരോഗ്യമുള്ള ഒരാളുടെ ഓരോ മുടിയുടെ ശരാശരി നാല് മുതൽ 6 ഇഞ്ച് വരെ പ്രതിവർഷം വളരും എന്നു പറയപ്പെടുന്നു. മഴക്കാലത്ത് മുടി സംരക്ഷിക്കാവുന്ന ചില വഴികൾ ഇവിടെ പറയുന്നു കൂടുതൽ കാര്യങ്ങൾ അറിയത്തിനായി വീഡിയോ മുഴുവനായി കാണുക.