ഫോൺ എടുക്കാൻ തിരിച്ചു മകളുടെ അടുത്തേക്ക് ചെന്നപ്പോൾ മരുമകൻ ചെയ്തത്…

വിജയമ്മ വീടും പൂട്ടി ഇറങ്ങുമ്പോൾ തെക്കേ തൊടിയിലെ മൂവാണ്ടൻ മാവിന്റെ അരികിലേക്ക് നോക്കി തന്റെ പ്രാണൻ പട്ടടയിൽ എരിഞ്ഞമർന്നെങ്കിലും വേലി തിരിച്ച് അത്രയും മണ്ണ് ഇന്നും നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്. മനസ്സുകൊണ്ട് അവർ വിളിച്ചു രാമേട്ടാ മമ്മൂട്ടിയെ ഇന്നലെ സ്വപ്നം കണ്ടു കുട്ടിക്ക് എന്തോ മനോവിഷമം പോലെ തോന്നിച്ചു പിന്നെ എനിക്ക് സമാധാനമായി ഇരിക്കാൻ പറ്റുന്നില്ല രാമേട്ടാ.

   

ഞാൻ ഒന്ന് കണ്ടേച്ചു തരാം യേശുവേട്ടനെയും കാണാൻ കൊതിയായി. ഭർത്താവിനോട് അനുവാദത്തിൽ നിന്ന് പറഞ്ഞിട്ട് ഒരു നിമിഷം കൂടി നിന്നിട്ട് അവൾ നടന്നു. ബസ്റ്റോപ്പിൽ എത്തിയതും അവർക്ക് മനസ്സിലായി ടൗണിലേക്ക് ബസ് ഒന്നും പോയിട്ടില്ലെന്ന്. വിദ്യാർത്ഥികളും യാത്രക്കാരും എല്ലാമായി രണ്ടു ബസ്സിലേക്ക് പോകാനുള്ള ആൾക്കാരുണ്ട്.

പരിചയത്തിലുള്ള ഒരു കുട്ടി നിൽക്കുന്നത് കണ്ടതും വിജയമ്മ ആ കുട്ടിയുടെ അടുത്തേക്ക് ചെന്നു. ചേച്ചി ഇന്ന് ജോലിക്ക് പോകുന്നത്തന്നെ നോക്കിയാൽ ചോദിച്ചതും വിജയമ്മ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു. ഇല്ല മോളെ എന്റെ മോളെ കാണാൻ അവളുടെ വീട് വരെ പോകുവാ അവർ സംസാരിച്ചു നിന്നതും അതിൽ കയറി വിജയ്‌മയും വണ്ടിയിലേക്ക് കയറി.

അകത്തേക്ക് കയറിയത് തന്റെ കൂടെ ജോലി ചെയ്യുന്നവരെ കണ്ടു വിജയമ്മ അവർക്ക് അരികിലേക്ക് ഒരു വിധം അവർക്കതിൽ ചെന്നു. വിജയാ നീ പറഞ്ഞിരുന്നോ? സൂസൻ മേടത്തിനോട് കൂട്ടുകാരി ജയജമ തിരക്കിയത് വിജയമ്മ വിജയം ആടി പറഞ്ഞു ഇന്ന് രണ്ടുമൂന്നു കേസുണ്ട് നിങ്ങൾ ഇന്ന് തിയേറ്ററിൽ ആണോ ചോദിച്ചത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *