മുടി തഴച്ചു വളരാൻ കിടിലൻ ഒറ്റമൂലി…

മുടി തഴച്ചു വളരുന്നതിന് വേണ്ടി ഇന്ന് പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരെ കാണാൻ സാധിക്കും ഇന്നത്തെ കാലത്ത് ഒട്ടുമിക്ക ആളുകളും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ മാർഗ്ഗങ്ങൾക്ക് പുറകെ പോകുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ മാർഗ്ഗങ്ങൾ സ്വീകരിക്കുന്നത് പലപ്പോഴും നമ്മുടെ മുടിയുടെ ആരോഗ്യത്തിന് ഒട്ടും ഗുണം ചെയ്യുന്നില്ല എന്നതാണ് വാസ്തവം കാരണം ഇത്തരം ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ അടക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.

അതുകൊണ്ട് മുടി തഴച്ചു വളരുന്നതിന് പ്രകൃതിദത്ത മാർഗങ്ങളാണ് കൂടുതൽ നല്ലത്.മുടി തഴച്ചു വളരുവാൻ ഈ ആയുർവേദ വഴി ആയുർവേദം വിശ്വാസിയോഗ്യമായ ഒരു ശാസ്ത്ര ശാഖയാണ് പാർശ്വഫലങ്ങൾ ഇല്ലാത്ത ശാസ്ത്രശാഖ എന്ന് വേണം പറയാൻ. ദൈനംദിന ജീവിതത്തിലെ പല പ്രശ്നങ്ങൾക്കും ഒരു പരിഹാരമാണ് ഇത്.ഏത് ആരോഗ്യ പ്രശ്നങ്ങളാണെങ്കിലും സൗന്ദര്യം മുടി സംബന്ധമായ പ്രശ്നങ്ങൾ ആണെങ്കിലും ആയുർവേദത്തിൽ ചില വഴികൾ ഉണ്ട്.

പലരെയും അലട്ടുന്ന മുടികൊഴിച്ചിൽ പോലുള്ള പ്രശ്നങ്ങൾക്കും മുടി വളരാനും എല്ലാം ചില ആയുർവേദ വഴികൾ നിർദ്ദേശിക്കുന്നു.ഇത്തരം ചില മാർഗങ്ങളെക്കുറിച്ച് അറിയുക ഒന്നാമതായി ആര്യവേപ്പില ആര്യവേപ്പില ഒരുപിടി പറിച്ച് വെള്ളത്തിലിട്ട് തിളപ്പിക്കുക ഇത് ചൂടാറണം കുളി കഴിഞ്ഞ അവസാനം ഈ വെള്ളം കൊണ്ട് തല കഴുകുക പിന്നെ വേറെ വെള്ളം ഒഴിക്കാൻ പാടില്ല.

ഇത് മുടി വളരാൻ സഹായിക്കും താരൻ മുടി കൊഴിച്ചിൽ ഉള്ളവർക്ക് ആര്യവേപ്പില അരച്ച് തലയിൽ പുരട്ടി 15 മിനിറ്റ് കഴിഞ്ഞ് കഴുകുക.രണ്ടാമതായി അശ്വഗന്ധ പൗഡർ നെല്ലിക്ക പൗഡർ അശ്വഗന്ധയ്ക്ക് ആയുർവേദത്തിൽ പല ഗുണങ്ങളുമുണ്ട് ഇതിലൊന്നാണ് മുടി വളർത്തുക തുല്യ അളവിൽ അശ്വഗന്ധ പൗഡർ നെല്ലിക്ക പൊടി എന്നിവയെടുത്ത് വെള്ളത്തിൽ കലക്കി തലയിൽ പുരട്ടുക.തുടർന്ന് അറിയുന്നത് വീഡിയോ മുഴുവനായി കാണുക.