എന്നാലും എന്റെ മോനെ ഈ ഗതി വന്നല്ലോ എന്നോർക്കുമ്പോഴാണ് സങ്കടം താടിക്ക് കൈ കൊടുത്തിരുന്നു കൊണ്ട് അമ്മായമ്മ പറയുന്നത് കേട്ട് ആര്യയുടെ ഹൃദയം പൊട്ടിച്ചിതറി. അവൾ അപ്പുറത്തേക്ക് മാറി നിൽക്കുന്ന ഭർത്താവിനെ ഒന്നു നോക്കി തന്നോട് ഉള്ള പുച്ഛം ആമുഖത്ത് ഉണ്ടെന്ന് അവൾ അറിഞ്ഞു ഇനി എന്ത് ആട്ടം കാണാനാണ് ഇവിടെ കടിച്ചു തൂങ്ങി നിൽക്കുന്നത് ഒന്ന് ഒഴിവാക്കി തന്നുടെ ജീവിതത്തിൽ നിന്ന്.
അവർ ആക്രമിച്ചത് കേട്ട് അവൾക്ക് എന്തെന്നില്ലാത്ത ദേഷ്യവും സങ്കടം തോന്നി. അവൾ കണ്ണിലൂടെ തന്നെ മുറിയിലേക്ക് പോയി മോദേവി അന്ന് ഞാൻ നിന്നോട് പറഞ്ഞതാ ഇതിനെ ഇങ്ങോട്ട് കെട്ടിയെടുക്കേണ്ട എന്ന്. അപ്പൊ നീ കേട്ടില്ല ഇനി അനുഭവിക്ക് അവർ മകനെ കുറ്റപ്പെടുത്തി അമ്മ ഇത് എന്തറിഞ്ഞിട്ടാ ചക്കയൊന്നും അല്ലല്ലോ ചൂഴുന്ന്.
https://www.youtube.com/watch?v=fd1MCvrGws4
നോക്കാൻ ഇത് യാതൊരു ഗുണവുമില്ലാത്ത കായാണെന്ന് അറിയാൻ വൈകിയതയോടെ പറഞ്ഞു. ഇനി എന്തായാലും വെച്ച് താമസിപ്പിക്കേണ്ട എത്രവേഗം അവളെ വീട്ടിൽ കൊണ്ട് വിടണം അവളെ ഒഴിവാക്കാനുള്ള മാർഗങ്ങൾ നോക്കണം ഇനി മരുമകളായി അവൾ ഇവിടെ വേണ്ട ഒരു തീരുമാനം പോലെ പറഞ്ഞിട്ട് ഭവാനിയമ്മ തന്റെ മുറിയിലേക്ക് നടന്നു.
ഡോക്ടറിൽ നിന്ന് അറിഞ്ഞ കാര്യം തന്നെ അമ്മയുടെ സംസാരം ഒക്കെ കൊണ്ട് അയാൾക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി അയാൾ കലിതുള്ളി തന്നെ മുറിയിലേക്ക് നടന്നു. പുറത്തുനിന്ന് സംസാരങ്ങൾ ഒക്കെ കേട്ട് കണ്ണീർ വാർക്കുകയായിരുന്നു അപ്പോൾ അവൾ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.