പിറന്നാളിന് വിരുന്നു വന്ന സെയിൽസ് ഗേളിന് നൽകിയ സമ്മാനം കണ്ട് അതിശയപ്പെട്ടു.

ഹലോ ഇവിടെ ആരുമില്ലേ ഞാൻ ടിവിയിൽ വെച്ച് ഫോണിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ പുറത്തു നിന്ന് ഒരു വിളി കേട്ടത്. ഗ്രൂപ്പിൽ നിന്ന് പുറത്തിറങ്ങി നോക്കിയപ്പോഴാണ് ഒരു പെൺകുട്ടി തരികിട ഉത്പന്നത്തിന്റെ സെയിൽസിന് വേണ്ടി വന്നതാണ്.കണ്ടാൽ തന്നെ നല്ല ഭംഗിയുള്ള മുഖം വെയിലും കൊണ്ട് കുറച്ച് കരിവാളിച്ചിട്ടുണ്ട് ചേട്ടാ പാത്രം കഴുകുന്ന ഷാമ്പു ഉണ്ട് പാത്രങ്ങളും ഉണ്ട് പാത്രങ്ങൾക്ക് വില കുറവാണ്.

   

പ്രമോഷന്റെ ഭാഗമായി ഫേസ് പാക്ക് സൗജന്യമാണ് സ്വന്തമായി ഫേഷ്യൽ ചെയ്യാം. ആള് കുറച്ച് സാധനങ്ങളും അതിന്റെ ക്വാളിറ്റിയെപ്പറ്റിയും വിലയും പറ്റിയും പറഞ്ഞു എന്തെങ്കിലും ഒന്ന് എടുക്കാമോ ചേട്ടാ എന്നെ വലിയ പ്രതീക്ഷയുടെ നോക്കി. കുട്ടി സാധനങ്ങൾ ഒക്കെ അവിടെ വെക്ക് എന്നിട്ട് അകത്തേക്ക് വരും. നല്ല ഒരു പായസം കുടിക്കാം. അല്ല കുട്ടി ഉച്ചക്ക് ഭക്ഷണം കഴിച്ചോ.

പിറന്നാളായിട്ട് ഞാൻ തനിച്ചാണ് വീട്ടിൽ അമ്മ എല്ലാം ഉണ്ടാക്കി വെച്ചിട്ട് ഒരു കല്യാണത്തിന് പോയി. അവളുടെ മുഖം കണ്ടപ്പോൾ മനസ്സിലായി അവൾ ഒന്നും കഴിച്ചിട്ടില്ല എന്ന്. എന്നാൽ കുറച്ചുകൂടി കഴിക്കാം എന്താണ് പേര്? മീനാക്ഷി എന്താ ചേട്ടന്റെ പേര്ശ്രീകാന്ത് ശ്രീ എന്ന് വിളിക്കും ഇന്നിപ്പോൾ വീട്ടിൽ ഒരു അതിഥി വന്നിട്ട് സ്വീകരിക്കാതെ.

പോകുന്നതും മോശമല്ലേ അകത്തേക്ക് വരു. മെസ്സിക്ക് ഗതിയിൽ കുറച്ചു കഴിഞ്ഞിട്ട് ആണെങ്കിലും അവൾ ഇരുന്നു. നല്ല മണം ഉണ്ട് അത് കണ്ടാൽ അറിയാം പാത്രത്തിൽ രണ്ടുപേർക്കും ചോറും കറികളും വിളമ്പി ഇങ്ങോട്ട് ഇരിക്കൂ പേടിക്കേണ്ട കഴിച്ചോളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *