കല്യാണവീട്ടിൽ വന്നാ അതിഥിയെ കണ്ടു അതിശയിച്ച നാട്ടുകാർ…

എന്താ മോനേ ഇത് കല്യാണമായിട്ട് ഈ ഭ്രാന്ത് ഇവിടേക്ക് എന്തിനാണ് കൊണ്ടുവന്നത്. കേട്ടപ്പോൾ എനിക്ക് നല്ല ദേഷ്യം വന്നു ഭ്രാന്തി ആണത്രേ അമ്മയ്ക്ക് ഇത് എങ്ങനെ സാധിക്കുന്നു മനുഷ്യനെത്ര സ്വാർത്ഥരാണ്? അമ്മൂമ്മ മിണ്ടാതിരിക്കുന്നുണ്ടോ കല്യാണം എന്റെ ആണെങ്കിൽ ആ പന്തലിനു മുന്നിൽ ഇവർ ഉണ്ടാകും. ഇതെന്റെ തീരുമാനമാണ് അത് പറയുമ്പോൾ കൺഫോണിൽ നിന്നും ഒരു തുള്ളി അടർന്നുവീണു.

അമ്മ എന്തൊക്കെയോ പ്രതികരിച്ചുകൊണ്ട് അകത്തേക്ക് പോയി വീട്ടിൽ കല്യാണത്തിന് കൊണ്ട് വരുന്നു പോകുന്നു പിടിപ്പത് പണിയുണ്ട് പക്ഷേ എന്റെ മനസ്സിൽ ഇപ്പോഴാണ് ശാന്തമായത്. ഞാൻ ലക്ഷ്മി അമ്മയെ അവരുടെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി അമ്മയ്ക്ക് പിടിച്ചില്ല എന്ന് എനിക്ക് മനസ്സിലായി വീട് പണിതപ്പോൾ മുതൽ ഞാൻ ആരെയും കയറ്റാതെ അടച്ചിട്ട മുറിയാണ്.

പെട്ടെന്ന് ഓടി വന്നു നിനക്ക് വട്ടാണോ ആ തള്ളി പോയി കിടത്തിയാൽ പോരെ ഇത് അതിഥികൾക്ക് വേണ്ടിയാണ് ഞാൻ പണി കഴിപ്പിച്ചത്. ലക്ഷ്മി അമ്മയുടെ കണ്ണുകൾ നിറഞ്ഞു ആ കണ്ണുനീർ തുടച്ചിട്ട് ഞാൻ വാതിൽ അടച്ചു മനസ്സിലേക്ക് ഒരുപാട് കാര്യങ്ങൾ കൂടി കിട്ടിയിരുന്നു ഞാനും അയൽപത്തെ ലക്ഷ്മിയുടെ മകനും കുമാറും കൂടിയാണ് എന്തിനും ഏതിനും ഒരുമിച്ചു പോകാറുള്ളത്.

കുമാരേട്ടൻ എന്നിലും മൂത്തതാണ് ഞാൻ കോളേജിൽ ബിരുദത്തിന് അവസാന വർഷം ഏട്ടൻ ബിരുദാനന്തരരുദ്ധ പഠിക്കുന്നു. എന്തിനും ഏതിനും ഏട്ടനാണ് എനിക്ക് തുണ. ഏട്ടന്റെ അച്ഛൻ ചെറുപ്പത്തിലെ മരിച്ചുപോയി അവർക്ക് ധാരാളം സ്വത്തുകൾ ഉണ്ടായിരുന്നു അതിൽ നിന്ന് കിട്ടുന്നത് കൊണ്ടാണ് അമ്മയും മകനും ജീവിക്കുന്നത്.