ഈ കൊച്ചു മകൾ ചെയ്ത പ്രവർത്തി ആരെയും ഒന്നും ഞെട്ടിച്ചു..

തനിക്ക് ചുറ്റും നടക്കുന്ന കോലാഹലങ്ങളുടെ ഇടയിലൂടെ സാവത്രിയമ്മ തന്റെ ജനൽ പാളികളിലൂടെ പുറത്തേക്ക് നോക്കിയിരുന്നു. ചെയ്യുന്നത് ശരിയാണോഅച്ഛൻ അമ്മയും ഇട്ടെറിഞ്ഞു പോയി നിന്നെ ഇത്രകാലം വളർത്തി പഠിപ്പിച്ച കാര്യങ്ങളും ചെയ്ത് നന്നായി ഒരു നടക്കാവുന്ന വിധം ആക്കിത്തന്ന ഒരുത്തനെ കൈപിടിച്ച് ഏൽപ്പിച്ചു കഴിഞ്ഞപ്പോൾ നിങ്ങൾക്ക് വയസ്സായി അവരെ വേണ്ടാതെ ആയോ.

   

പത്രക്കാലം അച്ഛമ്മയായിരുന്നല്ലോ നിനക്ക് എല്ലാം തൊട്ടടുത്ത വീട്ടിലെ രാമചന്ദ്രനാണ് ഒച്ചയുയർത്തി ഇത് ചോദിക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ടും പോലീസുകാരും നാട്ടുകാരും ചേർന്ന് രാത്രിയുടെ കൊച്ചുമകൾ ജ്യോതിയെ വിളിച്ചു വരുത്തിയിരിക്കുകയാണ്. കൊച്ചുമകളുടെ കല്യാണത്തിന് പ്രസവത്തിനുമൊക്കെ പലപ്രാവശ്യം കടന്നു നഷ്ടപ്പെട്ടിരിക്കുകയാണ് സാവിത്രി അമ്മയ്ക്ക്.

നാട്ടുകാർ പലരും വിളിച്ചിട്ട് പോകാൻ കൂട്ടാക്കാതെ കുറച്ചുദിവസങ്ങളായി അവർ കിടക്കുന്നത്. അവരെ കൂടി നോക്കാൻ എനിക്ക് സാധിക്കില്ല അമ്മയെ ഞാൻ നോക്കുന്നുണ്ട് കൂടാതെ അവരെയും കൂടി നോക്കാൻ എനിക്ക് സാധിക്കുകയില്ല. വയസ്സായ അച്ഛനമ്മമാരെ സംരക്ഷിക്കണം എന്നല്ലേ പറയുന്നത് ഞാൻ അത് ചെയ്യുന്നുണ്ട് ഞാൻ എന്റെ അമ്മയെയും നല്ല രീതിയിൽ നോക്കുന്നുണ്ട് എനിക്ക് സാധിക്കുകയില്ല.

എന്നാടി നിന്റെ ഒരു നിയമം എന്നാണ് ഇത്രയും പറയാൻ നിനക്ക് സാധിച്ചത്. നാലാം മാസംനിന്റെ അച്ഛനും മരിച്ചു അതിന്റെ ആണ്ട് തികയും മുമ്പ്കാൽവയ്യാത്തിരുന്ന നിന്നെ ഇട്ടിട്ട് ഒരുത്തന്റെ കൂടെ ഓടിപ്പോയി അവളെയാണ് അമ്മ എന്ന് വിശേഷിപ്പിച്ചത്.നിന്നോടെ നിന്നെ അവൾ തിരിക്കും തിരക്കി വന്നത്. നിന്റെ കല്യാണം കാശിലൊരു ഗൾഫുകാരനുമായി ഉറപ്പിച്ചു എന്നറിഞ്ഞപ്പോൾ തിരിച്ചുവന്നു. ഇതാണോ നിന്റെ അമ്മയാണോ നീ നോക്കേണ്ടത്. തുടർന്ന് അറിയുന്നതിന് മുഴുവൻ കാണുക.

Leave a Reply

Your email address will not be published. Required fields are marked *