ഈ നായ ചെയ്ത പ്രവർത്തി ആരെയും ഒന്നു ഞെട്ടിക്കും….

ഇന്നത്തെ കാലത്ത് കുട്ടികൾക്ക് നേരെയുള്ളചൂഷണങ്ങളും അതുപോലെ തന്നെയുള്ള നിർധനങ്ങളും വളരെയധികം നടക്കുന്നത് കാണാൻ സാധിക്കും കുടുംബത്തിലും ഇത്തരത്തിലുള്ള പ്രശ്നങ്ങളുണ്ട് എന്നറിയുമ്പോൾ വളരെയധികം വിഷമം തോന്നുന്നു എന്നാണ് അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.രാജ്യത്തിന് അകത്തും പുറത്തു നിന്നുമായി കുട്ടികളോടുള്ള ക്രൂരതയുടെ റിപ്പോർട്ടുകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്.

   

കുട്ടികൾ സ്വന്തം വീട്ടിൽ പോലും സുരക്ഷിത അല്ലെന്നാണ് ഓരോ സംഭവങ്ങളും ചൂണ്ടിക്കാണിക്കുന്നത്. പെറ്റമ്മയുടെ മർദ്ദനത്തിൽ മരിച്ച കുട്ടികൾ എല്ലാം തന്നെ ഈ റിപ്പോർട്ടുകൾക്കെല്ലാം ഉദാഹരണമാണ് അത്തരത്തിൽ ഒന്നാണ് ഇപ്പോൾ വടക്കൻ തായ്‌ലാൻഡിൽ നിന്നും പുറത്തു വന്നിരിക്കുന്നത്. വടക്കൻ തായ്‌ലൻഡിലെ ബാനോകാം ഗ്രാമത്തിൽ താമസിക്കുന്ന 20 വയസ്സുകാരി വീട്ടുകാരെ അറിയിക്കാതെ പ്രസവിച്ച ആൺകുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു.

അൽപനേരത്തിനകം അതുവഴി വരാനിടയായ മണം പിടിച്ച മണ്ണുമാന്തി കുറയ്ക്കാൻ തുടങ്ങി. നായയുടെ മണം പിടിച്ചുള്ള ശക്തിയായുള്ള കുരയിൽ കർഷകൻ ഓടിവന്ന് നോക്കിയപ്പോൾ കണ്ടത് അഴുക്കുപുരണ്ട ഒരു കുഞ്ഞിക്കാല് മൺകൂനയ്ക്ക് പുറത്തേക്ക് നിൽക്കുന്ന കാഴ്ചയായിരുന്നു. മണ്ണ് മാറ്റിയപ്പോൾ കുഞ്ഞിന് ജീവനുണ്ട് പിന്നെ നാട്ടുകാരെയും വിളിച്ചു കൂട്ടി ആശുപത്രിയിലേക്ക് ഓടി. ഇപ്പോൾ കുഞ്ഞ് ആരോഗ്യവാനായി ഇരിക്കുന്നു.

കുറ്റബോധം കൊണ്ട് നേരുകയാണ് ഈ പെറ്റമ്മ. വീട്ടുകാരുടെ പൂർണ്ണ പിന്തുണയോടെ കുട്ടിയെ ഏറ്റെടുക്കുകയും ചെയ്തു കാറിടിച്ച് പരിക്കേറ്റത് മുതൽ മൂന്നു കാലിൽ ഞണ്ടി നടക്കുന്ന ഒരു നാടൻ വളർത്തുന്ന കുട്ടിക്ക് പുനർജന്മം നൽകാൻ ഇടയായത്. കർഷകനായ യൂസഫിക്കാ വളർത്തുന്ന പിൻകോഡ് എന്ന നായയാണ് പിഞ്ച് ജീവൻ രക്ഷിച്ച താരമായത് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആയിക്കഴിഞ്ഞു അതുപോലെതന്നെ നാട്ടുകാരുടെ പ്രിയപ്പെട്ടവനായി മാറിയിരിക്കുകയാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.