പഴയ ഗുളികകൾ കൊണ്ട് ഇങ്ങനെയൊന്നു ഉണ്ടാക്കി നോക്കിയാൽ പാറ്റകൾ നമ്മുടെ വീടിന്റെ പരിസരത്ത് പോലും വരികയില്ല.

പഴയ ഗുളികകൾ ഒക്കെ ഉണ്ടാകും ഇത്തരത്തിലുള്ള പഴയ ഗുളികകൾ നമ്മൾ വളരെ വലിച്ചെറിഞ്ഞു കളയുകയാണ് പതിവ് എന്നാൽ ഇത്തരത്തിലുള്ള ഗുളികകൾ വളരെ ഉപകാരപ്രദമായ രീതിയിൽ നമുക്ക് മാറ്റിയെടുക്കാൻ പറ്റാവുന്ന കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോയിലൂടെ പറഞ്ഞു തരുന്നത് പലപ്പോഴും ഇത്തരത്തിലുള്ള ഗുളികകളിൽ നമ്മൾ വലിച്ചെറിഞ്ഞു കളയുന്ന വിളികളിൽ പാരസെറ്റമോൾ ഗുളികകൾ പലപ്പോഴും ഉണ്ടാകാറുണ്ട്.

   

എന്നാൽ ഇത്തരത്തിലുള്ള പാരസെറ്റമോൾ ഗുളികകൾ നമുക്ക് നമ്മുടെ വീടുകളിൽ വരുന്ന പാറ്റകളെയും മറ്റും ഓടിക്കുവാൻ പറ്റുന്ന മരുന്ന് ആക്കി മാറ്റിയെടുക്കുവാൻ ആയിട്ട് സാധിക്കുന്ന ഒരു കാര്യമാണ് ഈ വീഡിയോയിലൂടെ പറഞ്ഞുതരുന്നത് പലപ്പോഴും ഇത്തരത്തിലുള്ള ഗുളികകൾ ഉപയോഗിച്ചുകൊണ്ട് നമ്മൾ ഉണ്ടാക്കുന്ന ലിക്വിഡ് ചെടികൾക്ക് ഒഴിച്ചുകൊടുക്കുകയാണ് എങ്കിൽ ചെടികൾ നല്ല രീതിയിൽ തഴച്ചു വളരുകയും അതിൽ.

നല്ല രീതിയിലുള്ള പൂക്കൾ ഉണ്ടാവുകയും ചെയ്യുന്ന ഒരു രീതി ഉണ്ട്. ഇവിടെ പാരസെറ്റമോൾ ഗുളികയിൽ അല്പം വിനാഗിരി എടുക്കുക ഇതിലേക്ക് അല്പം വെള്ളം ചേർത്ത് നന്നായി നേർപ്പിച്ച് എടുക്കുക ഇതിലേക്ക് ബേക്കിംഗ് സോഡയും അതോടൊപ്പം തന്നെ പാരസെറ്റമോൾ ഗുളിക പൊടിച്ചതും കൂടി ചേർത്ത് നല്ലപോലെ മിശ്രിതം ഉണ്ടാക്കിയെടുക്കുക ഈ മിശ്രിതത്തിലേക്ക് പഴയ പേപ്പറുകൾ മുക്കി.

നമ്മുടെ വീടിന് പരിസരത്തും വയ്ക്കുകയാണ് എങ്കിൽ പല്ലികളും അതുപോലെതന്നെ പാറ്റകളും നമ്മുടെ വീടിനെ പരിസരത്ത് പോലും വരികയില്ല എന്നാണ് പറയപ്പെടുന്നത് കൂടുതൽ കാര്യങ്ങൾ അറിയുന്ന ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ കാണണമെങ്കിൽ താഴെയുള്ള ലിങ്കിൽ അമർത്തുക നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ ഇതൊന്നു ഷെയർ കൂടി ചെയ്യുക.