ഭർത്താവും മരിച്ചപ്പോൾ അച്ഛൻ വിധവയോട് ചെയ്തത്.

ഇന്നത്തെ കാലത്ത് പണത്തിന് സ്വത്തിന്റെ പേരിൽ വളരെയധികം കലഹങ്ങളും പ്രശ്നങ്ങളും സംഭവങ്ങൾ എല്ലാം നമുക്ക് കാണുന്നതായിരിക്കും പലപ്പോഴും പണത്തിനുവേണ്ടി മറ്റുള്ളവരെ ദ്രോഹിക്കുന്നവർ വളരെയധികം ആളുകൾ സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ കരുവാക്കുന്നവരും അതുപോലെതന്നെ മറ്റുള്ളവരുടെയും അവസ്ഥകൾ മോഷ്ടിക്കുന്നവരും വളരെ അധികം തന്നെയാണ്.

   

അത്തരത്തിൽ ഒരു സംഭവമാണ് നമുക്കിവിടെ കാണാൻ സാധിക്കുന്നത്. ഇത് കുടുംബങ്ങളിൽ നടക്കുമ്പോൾ വളരെയധികം വിഷമകരമായിട്ടുള്ള ഒരു സംഭവം ആയിരിക്കും.എന്റെ മകന്റെ കൂടെ കുറെ കാലം കിടന്നതല്ലേ അതിന്റെ കൂലിയായി കണ്ടാൽ മതി അങ്ങനെയെങ്കിൽ നിങ്ങളുടെ മകനെ രണ്ടു മക്കളെ പ്രസവിച്ചത് ഞങ്ങളുടെ അമ്മയല്ലേ പറയാനുള്ളത് ഞാൻ പറയും.

അതിനുള്ളത് ഞാൻ നിങ്ങളുടെ പേരിൽ ബാങ്കിൽ നിക്ഷേപിച്ചോളാം. പ്രായപൂർത്തിയായി കഴിയുമ്പോൾ നിങ്ങൾക്ക് അത് എടുത്ത് വിനിയോഗിക്കാം ഞങ്ങളുടെ വിദ്യാഭ്യാസം ഞങ്ങളുടെ ജീവിതത്തിൽ അതിനെല്ലാം ഞങ്ങൾ എന്ത് ചെയ്യും. നിങ്ങളുടെ അച്ഛനല്ലേ പോയിട്ടുള്ള അമ്മ ജീവിച്ചിരിക്കുന്നുണ്ടല്ലോ അമ്മയുടെ ആദ്യത്തെ അച്ഛനും കൂടി അർഹതപ്പെട്ടതാണ് ഇപ്പോൾ അച്ഛൻ അപ്പച്ചിയുടെയും പേരിൽ എഴുതി കൊടുത്തിരിക്കുന്നത് ഞാനിത് സംബന്ധിച്ചത് തരികയില്ല. ഒരു ജോലിയും കൂലിയും ഇല്ലാത്ത ഞങ്ങളുടെ അമ്മ ഞങ്ങളെങ്ങനെ വളർത്തും.

ഞങ്ങൾക്ക് കയറി കിടക്കാൻ ഒരു വീടുണ്ടോ ഞങ്ങളെക്കൊണ്ട് ഞങ്ങളുടെ അമ്മ ഇങ്ങോട്ട് അമ്മയുടെ പേരിൽ 15 സെന്റ് സ്ഥലം എഴുതി കൊടുത്തിരിക്കുന്നത്. അച്ഛന്റെ കൂടെ കിടന്നതിന്റെപുലിയല്ലേ 15 ഏക്കറിൽ നിന്ന് 15 സെന്റ് വേണ്ട അച്ചാച്ച ഇതും നിങ്ങൾ എടുത്തോളൂ. പണത്തിന്റെ പേരിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്നത് ഇന്ന് പലർക്കും വളരെയധികം സന്തോഷകരമായിട്ടുള്ള ഒന്നാണ് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..