ഇത്തരത്തിലുള്ള മനസ്സ് നിങ്ങൾക്ക് ആർക്കെങ്കിലും ഉണ്ടോ…

പലപ്പോഴും നമ്മൾ പ്രതീക്ഷിക്കാത്തവർ ആയിരിക്കും നമ്മുടെ ജീവിതസാഹചര്യങ്ങളിൽ സഹായിക്കുന്നത് പലപ്പോഴും നമ്മെ ഒരിക്കലും സഹായിക്കില്ല എന്ന് കരുതിയവർ നമ്മുടെ ചുറ്റും നമ്മൾക്ക് സ്നേഹം അതിൽ തീർക്കുമ്പോൾ നമ്മൾ വളരെയധികം ഞെട്ടിപ്പോകുന്നതായിരിക്കും. മറ്റുള്ളവരെ സഹായിക്കുന്നതിന് സ്നേഹിക്കുന്നതിന് ഒരിക്കലും സ്നേഹബന്ധവും രക്തബന്ധവും ആവശ്യമില്ല എന്ന് തന്നെ നമുക്ക് പറയാൻ സാധിക്കും അതിനുള്ള മനസ്സ് ഉണ്ടായാൽ മാത്രം മതിയാകും.

   

അത്തരത്തിലുള്ള ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. ഹായ് നന്മനിറഞ്ഞ മനസ്സുകളുടെ യഥാർത്ഥ സംഭവങ്ങളും വീഡിയോകളും നിരവധി സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറൽ ആകാറുണ്ട്. അത്തരത്തിൽ ഇപ്പോഴിതാ ഒരു ജെസിബി കാരന്റെ കരുതൽ വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് അതിശക്തമായി തകർത്തു പെയ്യുന്ന മഴയിൽ തന്റെ കുഞ്ഞിനെയും കൊണ്ട്.

യാത്ര ചെയ്യാൻ ബുദ്ധിമുട്ടുകയും വഴി സൈഡിൽ വണ്ടിയോടിക്കുക ബൈക്ക് യാത്രക്കാരനായ പിതാവിനെ സഹായിക്കുന്ന ജെസിബി ഡ്രൈവറാണ് സമൂഹമാധ്യമങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. മഴമൂലം കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ടി വണ്ടി നിർത്തിയ ബാഗ്യാത്രക്കാരനെ കണ്ട് ജെസിബിയുടെ കൈകൾ കൊണ്ട് അദ്ദേഹത്തിന്.

സംരക്ഷണം ഒരുക്കിയാണ് ജെസിബി ഡ്രൈവർ ഏവരുടെയും മാനം നിറച്ചത് ആരും ഒരു നിമിഷം ലൈക്കടിച്ചു പോകും ആ വലിയ മനസ്സിന് മുന്നിൽ. ഇത്തരത്തിലുള്ള സഹായങ്ങൾ നീട്ടുന്നതിന് പലപ്പോഴും നല്ല മനസ്സുള്ളവർക്ക് മാത്രമാണ് സാധ്യമാവുക ഒരിക്കലും മറ്റുള്ളവരെ സഹായിക്കുന്നതിന് അല്ലെങ്കിൽ അവരുടെ വിഷമം കാണാത്തവർക്ക് ഇത്തരത്തിലുള്ള മനസ്സ് ഉണ്ടാകണമെന്നില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *