ഓട്ടിസം ഉള്ള കുട്ടി ക്ഷേത്രത്തിൽ വന്നപ്പോൾ സംഭവിച്ചത്..

ഇങ്ങനെയുള്ള കുഞ്ഞുങ്ങളെ കൊണ്ട് പൊതുസ്ഥലത്ത് വരാതിരുന്നു കൂടെ മനുഷ്യനെ ഉപദ്രവിക്കാൻ ആയിട്ട് തന്റെ മുടിയിൽ വലിച്ചു പിടിച്ചിരിക്കുന്ന കുട്ടിയുടെ കൈകൾ പറിച്ചെറിഞ്ഞുകൊണ്ട് ആ സ്ത്രീ ആഘോഷിക്കുമ്പോൾ മീര അപ്പുവിന്‍റെ ഉടൽ തന്നോട് ചേർത്തുപിടിച്ച് പിന്നിലേക്ക് മാറി. അപ്പുവിനെ അലറി കരയാൻ തുടങ്ങി. മീരയുടെ ഉള്ളിലും ആ കരച്ചിൽ തുടങ്ങി കഴിഞ്ഞിരുന്നു. ഇതാദ്യമല്ല കേൾക്കുന്നത് എന്നാലും വീട്ടിൽ അടച്ചിട്ടുകൊണ്ട് എത്ര നാൾ കുഞ്ഞിനെ വളർത്തും.

   

അവനും ഈ ഭൂമിയിൽ ജീവിക്കാൻ അവകാശമില്ല ഈ ഭൂമിയിൽ അവനും കൂടി വേണ്ടതല്ലേ ആകാശം മഴ കാറ്റ് പൂക്കൾ ചിത്രശലഭങ്ങൾ പക്ഷികളൊക്കെ അവർക്ക് കൂടി ഉള്ളതല്ലേ. പറയുന്നതുകൊണ്ടൊന്നും തോന്നരുത് ഇത് ചരിത്രമാണ് ഇവിടെ ഇജ്ജാതികുഞ്ഞുങ്ങളെ കൊണ്ടുവരരുത്. ഈ തിരക്കിനിടയിൽ ഇവൻ എന്തെങ്കിലും മറ്റു കുഞ്ഞുങ്ങളെ ഉപദ്രവിച്ചാൽഅല്ലെങ്കിൽ തുപ്പുകയോ മലമൂത്രവിസർജനം ചെയ്യുകയോ മറ്റെന്തെങ്കിലും ചെയ്താൽമറ്റു കുഞ്ഞുങ്ങളെപ്പോലെ.

https://www.youtube.com/watch?v=WfEcYg_spNA

വിവരവും ബുദ്ധിയും ഒന്നും ഇല്ലല്ലോ ഇവനെ. മേളി വരുമ്പോൾ ഒരു പ്രായം ചെന്ന സ്ത്രീയായിരുന്നു അത് പറഞ്ഞത് എല്ലാവരും അവർക്ക് പിന്തുണ കൊടുക്കുന്ന പോലെ തലയാട്ടി പ്രസാദം ഇലയിൽ നൽകുകയായിരുന്ന പൂജാദി അത് കേട്ടു . അദ്ദേഹം ചെയ്തിരുന്ന ജോലി നിർത്തി അങ്ങോട്ട് ചെന്നു. നാണമില്ലല്ലോ അമ്മേ നിങ്ങൾക്ക് എന്തിനാ ക്ഷേത്രത്തിൽ വരുന്നത്.

ഇതുപോലെ ദുഷിക്കാൻ മനസ്സുമായി ഇവിടെ വന്ന് പ്രാർത്ഥിച്ചാൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഇവിടെ നിൽക്കുക പോലും ഇല്ല. ഇവിടെ നിന്ന് ഓടിക്കളയും വയസ്സ് എത്ര പഠിച്ചില്ലല്ലോ കഷ്ടം. പിന്നെ കണ്ണുനീർ വർക്കുകയായിരുന്ന നീരയുടെ അടുത്ത് ചെന്ന് പൂജാരി ചോദിച്ചു മോള് തൊഴുതുവോ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment