കളിയാക്കലുകൾ കേട്ടു മടുത്തു ജീവിതം ഉപേക്ഷിക്കാൻ തീരുമാനിച്ച കുട്ടിയുടെ ജീവിതത്തിൽ പിന്നീട് സംഭവിച്ചത് .

പലപ്പോഴും പലരും പലതരത്തിലുള്ള മനുഷ്യരെയും കാണാൻ സാധിക്കും എന്തെങ്കിലും തരത്തിലുള്ള വൈകല്യമോ അല്ലെങ്കിൽ മറ്റു പ്രശ്നമുള്ളവരെ വളരെയധികം ഒറ്റപ്പെടുത്തുന്നത് കാലഘട്ടത്തിലൂടെയാണ് നമുക്ക് കടന്നു പോയിക്കൊണ്ടിരിക്കുന്നത് ജീവിതത്തിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉള്ളവരെ ഒറ്റപ്പെടുത്തുകയല്ല വേണ്ട അവരെ ജീവിതത്തിൽ ചേർത്ത് നിർത്തുകയാണ് യഥാർത്ഥത്തിൽ ചെയ്യേണ്ടത്. എന്നാൽ പലരും ഇത്തരം കാര്യങ്ങളും മറന്നു പോകുന്നു എന്നത് വാസ്തവമാണ്.

   

ഇത് പലർക്കും വളരെയധികം വിഷമം സൃഷ്ടിക്കുന്നതിനെ കാരണം ആവുകയും ചെയ്യും അത്തരത്തിലും വളരെയധികം വിഷമിക്കുന്ന ഒരു കുട്ടിയുടെ ജീവിത കഥയാണ് ഇവിടെ പറയുന്നത് നമ്മളിൽ പലരും പലവിധത്തിലുള്ള കളിയാക്കലുകൾക്ക് ഇരയായിട്ടുള്ള വരായിരിക്കും എപ്പോഴും നമ്മുടെ നിറത്തിന്റെ പേരിൽ അല്ലെങ്കിൽ മറ്റു ചിലപ്പോൾ എന്തെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുടെ പേരിൽഅങ്ങനെ പലതരത്തിലുള്ള കളിയാക്കലുകൾ നേരിടുന്നവരാണ് അല്ലെങ്കിൽ തന്നെ എന്തെങ്കിലും പ്രശ്നമില്ലെങ്കിൽ.

തന്നെ എന്തെങ്കിലും പറഞ്ഞ് കളിയാക്കുന്നത് സാധാരണ ഈ നാളുകളുടെ ഒരു പ്രധാനപ്പെട്ട ശീലമായി മാറിയിരിക്കുന്നു.ഇത്തരത്തിലുള്ള കളിയാക്കലുകൾ നേരിടുന്നവർ വളരെയധികം വിഷമിക്കുന്നു എന്ന കാര്യം മറ്റുള്ളവർ ഓർക്കുക തന്നെ ചെയ്യാറില്ല.കുറച്ചുനേരത്തെ തമാശയ്ക്ക് വേണ്ടിയുള്ള അവരുടെ പ്രവൃത്തി ചിലപ്പോൾ നമ്മുടെയും ജീവിതകാലം മുഴുവൻ നമ്മളെയും വളരെയധികം വേദനിപ്പിക്കുന്നതിനായി കാരണമാകുന്ന ഒന്നുതന്നെയും മാറിയിരിക്കും.

പലപ്പോഴും ഇങ്ങനെയുള്ള കളിയാക്കലുകളെ ശ്രദ്ധിക്കാതിരിക്കുക അവഗണിക്കുകയാണ് ജീവിതത്തിൽ ഏറ്റവും അധികം നല്ലത്. കളിയാക്കലുകൾ അതിരുകടന്നാൽ എന്താണ് സംഭവിക്കുക ഇവിടെ ഈ ഒരു കുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത് ഇത്തരത്തിൽ ഒരു സംഭവമാണ്. മുൻനിരയിലെ രണ്ടു പല്ലുകൾ ക്രമാതീതമായി വളർന്നു അതുകൊണ്ടുതന്നെ വായ രീതിയിൽ അടയ്ക്കുന്നതിനു സംസാരിക്കുന്നതിനും സാധിക്കാൻ പറ്റാതെ വന്നു.ഇങ്ങനെയുള്ള കുട്ടികളെയും സ്കൂളിൽ മറ്റൊരു സഹപാഠികൾ വളരെയധികം കളിയാക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *