ഒളിച്ചോടി പെൺകുട്ടിയുടെ ജീവിതത്തിൽ സംഭവിച്ചത്..

സ്വന്തം സഹോദരന്റെ കല്യാണത്തിന് കേറ്ററിംഗ് സപ്ലൈ ഭക്ഷണം ഒരു സഹോദരിയുടെ മാനസികാവസ്ഥ എന്താണെന്ന് അറിയാമോ. അത് സഹോദരന്റെ ആഡംബരമായി നടത്തിയ ഒരു കല്യാണത്തിന് നാട്ടുകാരെ മൊത്തം വിളിച്ചിട്ടും ക്ഷണം ലഭിക്കാതെ പോയ ഏക സഹോദരിയുടെ വിഷമം എത്രയാണെന്ന് അനുഭവിച്ചറിയണം.അച്ഛനും അമ്മയും ഏട്ടനും അടങ്ങുന്ന സന്തോഷകരമായ ആ കുടുംബത്തിന് താൻ ഇന്ന്യാണ് തന്റെ എല്ലാമായിരുന്ന കളിക്കൂട്ടുകാരനായ ഏട്ടന് താനെന്ന് ശത്രു തന്നെ കുസൃതികളിലും.

കുരുത്തക്കേടുകളിലും അച്ഛനും അമ്മയും വഴക്കു പറയുമ്പോൾ ഇടക്ക് വന്ന് ആ കുറ്റം സ്വയം ഏറ്റെടുത്ത് ശ്വാസനകൾ ഏറ്റുവാങ്ങിയിരുന്ന ഏട്ടൻ തന്റെ ഏത് ആവശ്യങ്ങളും നിറവേറ്റി തന്നിരുന്ന തന്റെ കൂടെപ്പിറപ്പ്. സയാമീസ് ഇരട്ടകൾ എന്നാണ് താങ്കൾ വീട്ടുകാരും നാട്ടുകാരും വിളിച്ചിരുന്നത് സൗഹൃദം എന്നാവുന്നത് മാത്രം. ബാക്കിയെല്ലാം സമയത്തും തന്നോടൊപ്പം തല്ലു കൂടിയും ചിരിച്ചു നടക്കാറുണ്ടായിരുന്നു. പുതിയ പടം റിലീസായാൽ ഏട്ടനോടൊപ്പം താനും കണ്ടിരുന്നു.

ഫസ്റ്റ് ഡേ തന്നെ. ആ നാട്ടിലെ ഉത്സവങ്ങൾക്കെല്ലാം പോയി ശിങ്കാരിമേളൻ വെച്ച് പല ദിവസങ്ങളിലും പാതിരാത്രികളിലാണ് ഞങ്ങൾ വീട്ടിലേക്ക് കയറി വരാറുള്ളത് അമ്മ പറയും എനിക്ക് രണ്ടാൺമക്കളാണെന്ന് വീണ്ടും. അറിയാതെ വിശേഷദിവസങ്ങളിൽ ഏട്ടൻ വാങ്ങി ഒളിച്ചുവച്ചു കഴിക്കുന്ന ബിയറിനെ താനും അവകാശി ആയിരുന്നു. തങ്ങളുടെ കൂട്ടുകെട്ട് കണ്ട് അച്ഛൻ അമ്മയ്ക്കും വരെ അസൂയ തോന്നാറുണ്ട്.

ഇവിടെ കെട്ടിച്ചുവിട്ടാൻ ഇവൻ എന്തുചെയ്യുമെന്ന് ചോദിക്കുമ്പോൾ ഏട്ടന്റെ കണ്ണുകൾ നിറയുന്നത് കണ്ടിട്ടുണ്ട് ഒരിക്കലും ഏട്ടനെ പുറകിൽ ഇരുത്തി താനൂർച്ച ബൈക്ക് പെട്ടെന്ന് കുറുകെ ചാടിയ നായയെ കണ്ടു തൊട്ടടുത്ത മറിഞ്ഞപ്പോൾ തെറിച്ചു റോട്ടിൽ വീണ ഏട്ടൻ രക്തം വിളിക്കുന്ന മുഖവുമായി എഴുന്നേറ്റ് ആദ്യം ചോദിച്ചത് എന്റെ മോൾക്ക് എന്തെങ്കിലും പറ്റിയോ എന്നായിരുന്നു.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.