പാവപ്പെട്ട പെൺകുട്ടിയെ വിവാഹം ചെയ്ത കോടീശ്വരന്റെ ജീവിതത്തിൽ സംഭവിച്ചത്..

ബാൽക്കണിയിൽ നിന്നുകൊണ്ട് ലാൻഡ്സ്കേപ്പ് ചെയ്ത ഹർഷനോടൊപ്പം മദ്യപിക്കുന്ന തന്റെ പൂർവ കാമുകനെ കണ്ണിമാക്കാതെ നോക്കി നിൽക്കുകയായിരുന്നു. മുകളിൽ മദ്യം പകർന്ന 2 ക്ലാസുകളിൽ ഒന്നെടുത്ത് ചൂണ്ട ചേർത്തുവെക്കുമ്പോൾ അർജുന കൈകൾക്ക് നേരിയ വിറയിൽ ഉണ്ടായിരുന്നു. ആദ്യമായാണ് അയാൾ തന്നെ ബോസിന് ഡ്രിങ്ക്സ് ഷെയർ ചെയ്യുന്നത് കമ്പനിയിലെ റീജണൽ മാനേജർ ആയിരുന്ന അർജ്ജുനുമായി പ്രണയത്തിലായിരുന്ന സമയത്താണ് ഓഫീസിൽ ജോയിൻ ചെയ്യുന്നത്.

   

ആര്യയും ആകർഷിക്കുന്ന ഇന്ദ്രനിയുടെ സൗന്ദര്യവും ജോലിയുള്ള ആളുടെ കാര്യമാണ് ഹർഷനെ അവളിലേക്ക് ആകർഷിച്ചത്. ഒരിക്കൽ അവൾ അറിയാതെ ഹസ്സൻ അവളുടെ വീട്ടിൽ ചെന്ന് തന്റെ അച്ഛനോട് പറഞ്ഞു. നിർധനനായ ആ വൃദ്ധനെ ആദ്യം അത് വിശ്വസിക്കാനായില്ല. മുതലാളിയുടെ കളിയാക്കുവാണോ സ്വന്തമായി വീടില്ലാത്തതുകൊണ്ട് വാടകവീട്ടിൽ അന്തിയുറങ്ങുന്ന പ്രായപൂർത്തിയായ മൂന്നു പെൺകുട്ടികളുടെ അച്ഛനാണ് ഞാൻ ഇത്രയും ദരിദ്രനായ എന്റെ മകളെ കോടീശ്വരനായ അങ്ങേയ്ക്ക് ഭാര്യയാക്കേണ്ട എന്ത് ഗതികേടാണ് ഉള്ളത്.

നിഷ്കളങ്കനായ വൃദ്ധന്റെ ചോദ്യത്തിന് മറുപടിയൊന്നും പറയാതെ തന്നെ കയ്യിൽ ഉണ്ടായിരുന്ന വരാന്തയുടെ അരമതലിന്റെ മുകളിലേക്ക് വെച്ചു. ഇതിൽ 10 ലക്ഷം രൂപയുണ്ട് കല്യാണ ചെലവുകൾക്ക് മാത്രമുള്ളതാണ് അവൾക്കാവശ്യമുള്ള ഓർണമെൻസ് മറ്റും എന്റെ മാനേജർ ഇവിടെ കൊണ്ടുത്തരും പിന്നെ വിവാഹം കഴിഞ്ഞാൽ ഇന്ദ്രാണിയുടെ അനുജത്തിമാർ എന്റെയും കൂടി സഹോദരിമാർ ആണല്ലോ.

അതുകൊണ്ട് അവരുടെ കാര്യം ഞാൻ നോക്കിക്കൊള്ളാം എന്റെ പപ്പയും അമ്മയും നേരത്തെ മരിച്ചു പോയതാണ് പിന്നെ സ്വന്തം എന്ന് പറയാൻ അവിവാഹിതനായി കഴിയുന്ന ഒരു ഇളയച്ഛൻ മാത്രമേ വീട്ടിലുള്ളൂ. അതുകൊണ്ട് എണീക്കാനും പ്രത്യേകിച്ച് ആലോചിക്കാൻ ഒന്നുമില്ല നിങ്ങൾക്ക് ആരോടെങ്കിലുമൊക്കെ പറയാനുണ്ടെങ്കിൽ വേഗം ആയിക്കോട്ടെ വരുന്ന 31ന് എന്റെ കമ്പനിയുടെ ആനുവൽ സെലിബ്രേഷൻ ആണ്.

Leave a Reply