ഈ അച്ഛനോട് മരുമകൾ ചെയ്തത് കണ്ടാൽ ആരും ഒന്ന് കരഞ്ഞു പോകും..

കലിയോടെ അവൾ ചോറ് എടുത്ത് അയാളുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു. ചോറും കറിയും കുമാറിന്റെ മുഖത്ത് വന്ന് പതിച്ചു നീറ്റലിൽ കണ്ണുകൾ അടച്ച് അയാൾ നിലവിളി തുടങ്ങി. രാധേ, നീ എന്താണ് കാണിക്കുന്നത് അച്ഛന്റെ മുഖത്തേക്ക് ആണ് ചോറ് വലിച്ചെറിയുന്നത് വിഷ്ണു ഓടി വന്നു അയാളെ പിടിച്ച് വാഷ്ബേസിന് അരികിലേക്ക് നടന്നു. പിന്നെ നിങ്ങളുടെ തന്തയോട് മരിയയ്ക്ക് ഇവിടെനിന്ന് കഴിച്ചോളാംപറയൂ അലവലാതി.

അവൾ അവിടെ നിന്നാല് ടിവി കണ്ടുകൊണ്ടിരുന്ന ഉണ്ണി വേദനയോടെ ആ രംഗം നോക്കി നിന്നു. ആരുടെ അമ്മയെ കെട്ടിക്കുന്നത് നോക്കിനിൽക്കുന്നത് പോയിരുന്നു പഠിക്കെടാഅവളുടെ ദേഷ്യം കണ്ട് ഉണ്ണി മുകളിലും മുറിയിലേക്ക് ഓടി.പോയ അയാളുടെ കണ്ണിലേക്ക് വെള്ളം തെളിച്ചു മുഖം തുടച്ചു കൊണ്ട് വിഷ്ണു ചോദിച്ചു.ഒന്നും മിണ്ടാതെ അവന്റെ തോളിൽ പിടിച്ചുകൊണ്ട് അച്ഛൻ അനങ്ങാതെ നിന്നു.

ഇത് കുറച്ച് കൂടിപ്പോയി രാധ, ഇയാളെ ഞാൻ തല്ലിക്കൊല്ലും. ചാവത്തില്ല മനുഷ്യനെ വട്ടൻ ചിറ്റിക്കാൻ ഓരോ ജന്മങ്ങൾ. അച്ഛൻ നിറകണ്ണുകളുടെ മകനെ നോക്കിഒന്നും മിണ്ടാതെ അടുക്കളയിലൂടെ ഇറങ്ങിതനിക്കായി ഒരുക്കിയിട്ടുള്ള ഒറ്റമുറിയിൽ കയറി കഥകടച്ചു. കരഞ്ഞുകൊണ്ട് കട്ടിലിലേക്ക് ഇരുന്നു ലക്ഷ്മി അയർ ഉച്ചത്തിൽ വിളിച്ചുകൊണ്ട് കരഞ്ഞു.

ജാനകി ആയിരുന്നു അയാൾക്ക് എല്ലാം അവൾക്ക് 15 വയസ്സ് ഉള്ളപ്പോൾ ആണ് അന്ന് താൻ അവളുടെ കൈപിടിക്കുന്നത്. അയാൾ ഓർത്തു 50 വർഷങ്ങൾ അവൾക്കൊപ്പം ജീവിച്ചു. താൻ അവളിൽ വിതച്ച 7 വിത്തുകളും പറക്കമുറ്റുന്നതിനിടെ വിധി കുത്തി എടുത്തു. എട്ടാമൻ ആയാണ് വിഷ്ണു ജനിച്ചത്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.