പൊതുസ്ഥലത്ത് വെച്ച് പാല് കൊടുക്കേണ്ടി വന്നപ്പോൾ ഒരമ്മക്ക് നേരിടേണ്ടി വന്നത്.

കൈക്കുഞ്ഞുങ്ങൾ ഉള്ള അമ്മമാർ നേരിടുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെയായിരിക്കും യാത്ര ചെയ്യുമ്പോഴും അല്ലെങ്കിൽ പൊതുസ്ഥലങ്ങളിലും നിൽക്കുമ്പോൾ കുഞ്ഞുങ്ങൾ വിശന്നു കരയുക എന്നത് പലപ്പോഴും ഇത്തരം കുഞ്ഞുങ്ങളുടെ കരച്ചിലുകളെ അമ്മമാർ അവഗണിക്കുകയാണ് ചെയ്യുന്നത് കാരണം പൊതുസ്ഥലങ്ങളിൽ ഇത്തരത്തിൽ കുഞ്ഞുങ്ങൾക്ക് വേണ്ടത്ര വിധം പാലു കൊടുക്കുന്നതിനു അല്ലെങ്കിൽ അവരെ വേണ്ടവിധത്തിൽ പരിചരിക്കുന്ന അമ്മമാർക്ക് സാധിക്കാതെ വരുന്നതുകൊണ്ട്.

   

തന്നെ അമ്മമാർ പലപ്പോഴും കുഞ്ഞുങ്ങളുടെ കരച്ചിലുകളെ അവഗണിക്കുന്നവരാണ് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം കാര്യങ്ങളിൽ എല്ലാം വളരെയധികം മാറ്റം വന്നിരിക്കുന്നു എന്നാണ് നമുക്ക് കാണാൻ സാധിക്കുന്നത് കാരണം കുഞ്ഞുങ്ങൾക്ക് പാല് കൊടുക്കുന്നത് അതിന് സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതിനും ഇന്നത്തെ ആളുകൾ വളരെയധികം നന്മയുള്ള മനസ്സുള്ളവരാണ് എന്ന് നമുക്ക് കാണാൻ സാധിക്കും അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.

പലപ്പോഴും ഇത്തരം കാര്യങ്ങൾക്ക് അനുകൂലിക്കുന്നവരും പ്രകൃതിദൂലിക്കുന്നവരും ഉണ്ടായിരിക്കാം എന്നാൽ പ്രതികൂലിക്കുന്നവർ പലപ്പോഴും പല രീതിയിലാണ് അത്തരത്തിലുള്ള അമ്മമാരെ കാണുന്നത്.വിശന്നു കരഞ്ഞ കുഞ്ഞിന് പാലു കൊടുക്കാൻ തുടങ്ങിയപ്പോൾ സ്ത്രീയെന്ന പരിഗണന കൊടുക്കാതെ അവൾ അമ്മയെന്നുപോലും പരിഗണന കൊടുക്കാതെ അശ്ലീലം പറഞ്ഞു കമന്റ് അടിച്ചു മധ്യവയസ്കര എന്നാൽ കോളേജ് വിദ്യാർത്ഥികൾ അത്തരത്തിലുള്ള.

പ്രവർത്തിയോട് യോജിക്കാതെ അമ്മയ്ക്ക് വേണ്ട സുരക്ഷിതത്വം നൽകുകയാണ് ചെയ്യുന്നത്. പലപ്പോഴും ഇന്നത്തെ കാലഘട്ടത്തിൽ ഇത്തരം കാര്യങ്ങൾക്ക് വളരെയധികം സപ്പോർട്ട് നൽകുന്നത് യുവാക്കൾ തന്നെയിരിക്കും. തന്റെ ജീവനായ കുഞ്ഞ് ഒന്ന് ചെറുതായി കരഞ്ഞാൽ ഞെട്ടുന്നവരാണ് അമ്മമാർ അത് അമ്മമാർക്ക് തന്റെ മക്കളോടുള്ള സ്നേഹവും കരുതലും ഉള്ളതുകൊണ്ടാണ് അവർക്ക് സഹിക്കാനാകുമോ തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *